സണ്ണി ലിയോണിന്റെ പുതിയ സെല്‍ഫികള്‍ ഇന്‍സ്റ്റാഗ്രാമില്‍ വൈറലാകുന്നു

ബോളിവുഡിലെ ചൂടന്‍ താരമാണ് സണ്ണി ലിയോണ്‍. ഇന്‍സ്റ്റാഗ്രാമിലൂടെ താരം പുറത്തു വിട്ട പുതിയ സെല്‍ഫികള്‍ വൈറലായി കൊണ്ടിരിക്കുകയാണ്. രംഗീലയിലൂടെ സണ്ണി ലിയോണ്‍ മലയാളത്തില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്ക...