Categories
Film News teaser

സിജു വിൽസന്‍റെ ഇന്നു മുതൽ ടീസർ കാണാം

സിജു വിൽസൺ നായകനാകുന്ന ഇന്നുമുതൽ ടീസർ റിലീസ് ചെയ്തു. രജീഷ് മിഥില സംവിധാനം ചെയ്യുന്നു. 1.33 മിനിറ്റ് ദൈർഘ്യമുള്ള ടീസർ വ്യത്യസ്തമാണ്. ഉദയ് ചന്ദ്ര, സ്മ്രിതി സുഗതൻ, ഗോകുലൻ ഇന്ദ്രൻസ്, നവാസ് വള്ളിക്കുന്ന്, കോട്ടയം രമേഷ്, ലെജി ജോസഫ്, അനിൽ പെരുമ്പലം, ദിലീപ് ലോക്റെ, ഹരി ജോ, അലക്സ് പാറപ്പുറം, കൗശിക് മേനോൻ, ജോഫി തരകൻ, ഉത്തര, മാസ്റ്റർ അചുൻ, മോഹനൻ പനവള്ളി എന്നിവരും സിനിമ യിലുണ്ട്. രാജേഷ് മിഥില മുമ്പ് ജയസൂര്യയ്ക്കൊപ്പം ലാൽ ബഹാദൂർ ശാസ്ത്രി, […]