Categories
Film News

വൈശാഖ് ചിത്രം നൈറ്റ് ഡ്രൈവിൽ ഇന്ദ്രജിത്, അന്നബെൻ, റോഷൻ മാത്യു ടീം ഒന്നിക്കുന്നു

വൈശാഖ് പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ദ്രജിത്, അന്നബെൻ, റോഷൻ മാത്യു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. വൈശാഖ് സോഷ്യൽമീഡിയയിലൂടെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. നൈറ്റ് ഡ്രൈവ് എന്ന് പേരിട്ടിരിക്കുന്ന സിനിമ പ്രിയ വേണു, നീത പിന്റോ എന്നിവർ ചേർന്ന് ആൻ മെ​ഗാ മീഡിയ ബാനറിൽ സിനിമ നിർമ്മിക്കുന്നു. ദി ഹണ്ടഡ് ബികം ദി ഹണ്ടേഴ്സ് എന്ന ടാ​ഗ് ലൈനോടെയാണ് സിനിമയെത്തുന്നത്. അഭിലാഷ് പിള്ള തിരക്കഥ ഒരുക്കുന്ന സിനിമയുടെ ഛായാ​ഗ്രഹണം ഷാജി കുമാർ ഒരുക്കുന്നു. സുനിൽ എസ് പിള്ള ആണ് […]

Categories
Film News

19(1) എ ചിത്രീകരണം പൂർത്തിയായി

തമിഴ് താരം വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്കെത്തുന്ന സിനിമയാണ് 19(1)എ. വിജയ് സേതുപതി, നിത്യ മേനോൻ, ഇന്ദ്രജിത് സുകുമാരൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് നവാഗതസംവിധായിക ഇന്ദു വിഎസ് ആണ്. അണിയറക്കാർ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണിപ്പോൾ. സംവിധായിക ഇന്ദു തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പാൻ ഇന്ത്യൻ വിഷത്തിലുള്ള സിനിമ ഡിമാന്‍റ് ചെയ്യുന്ന താരങ്ങളെയാണ് സിനിമയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രശസ്ത നടൻ ഇന്ദ്രൻസും സിനിമയിൽ പ്രമുഖ കഥാപാത്രമാവുന്നു. ഭഗത് മാനുവൽ, ദീപക് പാറമ്പോൽ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. അണിയറയിൽ […]

Categories
Film News

ഡിസ്‌കോ : ഇന്ദ്രജിത്, മുകേഷ്, ചെമ്പന്‍ വിനോദ്, ലിജോ ജോസ് പല്ലിശ്ശേരിയുടെ അടുത്ത സിനിമയില്‍

ലിജോ ജോസ് പല്ലിശ്ശേരിയുടെ പുതിയ സിനിമയ്ക്ക് ഡിസ്‌കോ എന്ന് പേരിട്ടു. ഇന്ദ്രജിത് സുകുമാരന്‍, മുകേഷ്, ചെമ്പന്‍ വിനോദ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. എസ് ഹരീഷ്, ലിജോയുടെ അവസാന സിനിമ കോ സ്‌ക്രിപ്റ്റര്‍ ഈ സിനിമയും എഴുതുന്നു. ലോസ് ഏഞ്ചല്‍സിലായിരിക്കും സിനിമയുടെ ചിത്രീകരണം. പ്രശസ്തമായ ബേര്‍ണിംഗ് മാന്‍ ഉത്സവത്തെ പശ്ചാത്തലമാക്കിയാണ് തിരക്കഥ ഒരുക്കുന്നത്. സിനിമയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ സഹതാരങ്ങള്‍, അണിയറക്കാര്‍ ഒന്നും അറിയിച്ചിട്ടില്ല. അടുത്തുതന്നെ സിനിമ ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുകയാണ്. ആഗസ്റ്റില്‍ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്.

Categories
Film News

ആഹ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇന്ദ്രജിത്തിന്റെ ജന്മദിനത്തിലെത്തി

ഇന്ദ്രജിത് സുകുമാരന് പിറന്നാളാശംസകള്‍. അദ്ദേഹത്തിന്റെ പുതിയ സിനിമ ആഹായുടെ അണിയറക്കാര്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഈ സ്‌പെഷല്‍ ദിനത്തില്‍ റിലീസ് ചെയ്തിരിക്കുകയാണ്. താരത്തിന്റെ സഹോദരന്‍ പൃഥ്വിരാജ് സോഷ്യല്‍മീഡിയയിലൂടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തു. ആഹ എന്നത് കേരളത്തിന്റെ സ്വന്തം കായികയിനമായ വടംവലിയെ ആസ്പദമാക്കിയുള്ളതാണ്. നവാഗതനായ ബിബിന്‍ പോള്‍ സാമുവല്‍ ചിത്രം സംവിധാനം ചെയ്യുകയും എഡിറ്റിംഗ് നിര്‍വഹിക്കുകയും ചെയ്യുന്നു. ടോബിറ്റ് ചിറയത്ത് തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമ പ്രശസ്ത ടീം ആഹാ നീലൂര്‍ എന്ന പ്രശസ്ത വടംവലി ടീമിന്റെ കഥയെ ആസ്പദമാക്കിയാണ്. […]

Categories
Film News

മോഹന്‍ലാലിന്റെ അടുത്ത സിനിമയില്‍ ഇന്ദ്രജിത് സുകുമാരനും

ഇന്ദ്രജിത് സുകുമാരന്റെ നിരവധി പ്രൊജക്ടുകള്‍ അണിയറയില്‍ ഒരുങ്ങുന്നു.തുറമുഖം, തലനാരിഴ, ഹലാല്‍ ലവ് സ്‌റ്റോറി, ആദ്യ വെബ് സീരീസ് ക്വീന്‍ എന്നിവ. ഏറ്റവും പുതിയ വാര്‍ത്തകള്‍ ജിത്തുജോസഫ് ഒരുക്കുന്ന മോഹന്‍ലാല്‍ സിനിമയില്‍ പ്രധാനവേഷത്തില്‍ ഇന്ദ്രജിത്തുമെത്തുന്നു. ദൃശ്യം കൂട്ടുകെട്ട് വീണ്ടുമൊരുമിക്കുന്ന സിനിമ ഡിസംബര്‍ 18ന് ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. ലൂസിഫറിന് ശേഷം മോഹന്‍ലാലിനൊപ്പമുള്ള സിനിമയാണ് ഇന്ദ്രജിത്തിന്. ലൂസിഫറില്‍ ഇരുവര്‍ക്കും കോമ്പിനേഷന്‍ സീനുകളൊന്നുമില്ലായിരുന്നു. ജിത്തു ജോസഫ് പുതിയ സിനിമ ഒരു ആക്ഷന്‍ ത്രില്ലറായാണ് പ്ലാന്‍ ചെയ്യുന്നത്. വിദേശരാജ്യങ്ങളായ ഈജിപ്ത്, ലണ്ടന്‍, ഇസ്താംബുള്‍ എന്നിവിടങ്ങളിലായിട്ടായിരിക്കും […]

Categories
Film News trailer

ക്വീന്‍: ഗൗതം മേനോന്‍ ഒരുക്കുന്ന വെബ്‌സീരീസ് ട്രയിലര്‍

എംഎക്‌സ് പ്ലെയര്‍ പുതിയ വെബ്‌സീരീസുമായെത്തുകയാണ്. ക്വീന്‍ എന്നാണ് പേര്. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് വെബ്‌സീരീസ്. കഥ മൂന്ന് കാലഘട്ടങ്ങലിലൂടെയാണ് കടന്നുപോവുന്നത്. കുട്ടിക്കാലവും, അഭിനയകാലവും, രാഷ്ട്രീയനേതാവായി തീരുന്നതുമായ കാലം. അനിഘ സുരേന്ദ്രന്‍ എന്നൈ അറിന്താല്‍ ഫെയിം സ്‌കൂള്‍ കാലം അവതരിപ്പിക്കുന്നു. അഞ്ജന ജയപ്രകാശ് ആണ് അഭിനയകാലഘട്ടത്തിലെത്തുന്നത്. രമ്യകൃഷ്ണന്‍ രാഷ്ട്രീയനേതാവായെത്തും. ക്വീന്‍ രണ്ട് സംവിധായകരാണ് ഒരുക്കുന്നത് – ഗൗതം വാസുദേവ് മേനോന്‍, പ്രശാന്ത് മുരുകേശന്‍, കിടാരി ഫെയിം എന്നിവര്‍. രമ്യ കൃഷ്ണന്‍ വരുന്ന ഭാഗം […]

Categories
Film News

ആഹായില്‍ ഇന്ദ്രജിത് രണ്ട് ഗെറ്റപ്പുകളിലെത്തും

ഇന്ദ്രജിത്തിന് ഈ വര്‍ഷം വളരെ പ്രോമിസിംഗ് ആയിരുന്നു. ലൂസിഫര്‍ എന്ന പൃഥ്വി ചിത്രത്തിലൂടെ തുടങ്ങി നിരവധി സിനിമകളില്‍ ഭാഗമായി. വൈറസ് എന്ന നിരൂപകശ്രദ്ധ നേടിയ ചിത്രം അതിലൊന്നായിരുന്നു. കൂടാതെ രാജീവ് രവി ഒരുക്കുന്ന തുറമുഖം തുടങ്ങി ഒട്ടേറെ നല്ല സിനിമകളിലും താരം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയുണ്ടായി. നിലവില്‍ ബിബിന്‍ പോള്‍ സാമുവല്‍ ഒരുക്കുന്ന ആഹാ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് താരം. സിനിമയെ കുറിച്ച് ഇന്ദ്രജിത് പറയുന്നത്, താന്‍ മുമ്പ് ഒരു സ്‌പോര്‍ട്‌സ് സിനിമ ചെയ്തിട്ടില്ല, ഇതാദ്യമായാണ്. കൂടാതെ […]

Categories
Film News

ഇന്ദ്രജിത് സുകുമാരന്‍, കുറുപ്പ് ആദ്യഷെഡ്യൂള്‍ പൂര്‍ത്തിയാക്കി

ശ്രീനാഥ് രാജേന്ദ്രന്റെ കുറുപ്പ്, കേരളത്തിലെ കുപ്രസിദ്ധ ക്രിമിനല്‍ സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍, ശോഭിത ദുലിപാല എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. ഇന്ദ്രജിത്, പോലീസുകാരനായെത്തുന്ന സിനിമയുടെ ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയാക്കി. ഇനി അടുത്ത ഭാഗം നോര്‍ത്ത് ഇന്ത്യയിലാണ്. അവിടെ താരം ദുല്‍ഖറിനൊപ്പം സ്‌ക്രീനിലെത്തുന്ന സീനുകള്‍ ചിത്രീകരിക്കാനുണ്ട്. ഇരുതാരങ്ങളും ആദ്യമായാണ് ഒന്നിക്കുന്നത് എന്നത് വളരെ ആകാംക്ഷയുണ്ടാക്കുന്നു. കുറുപ്പ് കഥ എഴുതിയിരിക്കുന്നത് ജിതിന്‍ കെ ജോസ് […]

Categories
Film News

ശോഭിത ദുലിപാല കുറുപ്പ് ചിത്രീകരണം തുടങ്ങി

ശ്രീനാഥ് രാജേന്ദ്രന്റെ കുറുപ്പ് എന്ന സിനിമ കേരളത്തിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ ചിത്രത്തിലുണ്ട്. ടൊവിനോ തോമസും സണ്ണിവെയ്‌നും ചിത്രത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് താരം ശോഭിത ദുലിപാലാ ആണ് താരനിരയിലേക്ക് പുതിയതായെത്തുന്നത്. താരം ഇതിനോടകം തന്നെ ടീമിന്റെ ഭാഗമായിട്ടുണ്ട്. ശോഭിത അനുരാഗ് കശ്യപ് ചിത്രം രാമന്‍ രാഘവ് 2.0 യിലൂടെയാണ് അഭിനയരംഗത്തേക്കെത്തിയത്. പിന്നീട് കാലാകാണ്ഡി, ഷെഫ്, ഗൂഡാചാരി […]

Categories
Film News

ഇന്ദ്രജിത്തും ദുല്‍ഖറും ആദ്യമായി ഒന്നിക്കുന്നു

ദുല്‍ഖര്‍ സല്‍മാന്‍ പ്രധാനകഥാപാത്രമായെത്തുന്ന കുറുപ്പ് സിനിമ അവസാനം ചിത്രീകരണം തുടങ്ങിയിരിക്കുകയാണ്. പാലക്കാട് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. ശ്രീനാഥ് രാജേന്ദ്രന്‍, കൂതറ, സെക്കന്റ് ഷോ ഫെയിം സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കെഎസ് അരവിന്ദ്, ഡാനിയല്‍ സായൂജ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ്. കേരളത്തിലെ ഏറ്റവും കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിന്റെ കഥയാണ് സിനിമ പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ ടൈറ്റില്‍ കഥാപാത്രമായെത്തുന്ന സിനിമയില്‍ സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരുമെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രത്തിനെ സംബന്ധിച്ചുളള പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് […]