Categories
Film News

ഇട്ടിമാണിയിലെ മോഹന്‍ലാല്‍ പാടിയ ഗാനം കണ്ടോ കണ്ടോ….

മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയില്‍ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍. കണ്ടോ കണ്ടോ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മോഹന്‍ലാലും വൈക്കം വിജയലക്ഷ്മിയും ചേര്‍ന്നാണ്. ദീപക് ദേവ് സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ സന്തോഷ് വര്‍മ്മയുടേതാണ്. പുതുമുഖങ്ങളായ ജിബി, ജോജു ടീമിന്റെ സിനിമ തികച്ചും ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ ആയിരിക്കും. ഇട്ടിമാണിയില്‍ മോഹന്‍ലാല്‍ അച്ഛനായും മകനായും ഇരട്ടവേഷങ്ങള്‍ ചെയ്യുന്നു. റിപ്പോര്‍ട്ടുകളനുസരിച്ച അച്ഛന്‍ കഥാപാത്രം ഇട്ടിമാത്തന്‍, ഒരു മാര്‍ഷ്യല്‍ ആര്‍ട്ടസ് പരിശീലകനാണ്. മകന്‍ ഇട്ടിമാണി […]

Categories
Film News

കുഞ്ഞാടെ നിന്റെ മനസ്സില്‍: ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയില്‍ നിന്നുമുള്ള വീഡിയോ ഗാനം

മോഹന്‍ലാലിന്റെ ഓണചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയില്‍ നിന്നുമുളള ആദ്യ വീഡിയോ ഗാനം ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. കുഞ്ഞാടെ നിന്റെ മനസ്സില്‍ എന്ന് തുടങ്ങുന്ന ഫണ്‍ ട്രാക്ക് 4മ്യൂസിക്‌സ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ശങ്കര്‍ മഹാദേവന്‍ ആലപിച്ചിരിക്കുന്നു. നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന സിനിമ ഫാമിലി എന്റര്‍ടെയ്‌നര്‍ ആണ്. പാട്ടും ടീസറുമെല്ലാം ഇക്കാര്യം ഉറപ്പിക്കുന്നു. ഇട്ടിമാണിയില്‍ മോഹന്‍ലാല്‍ അച്ഛനായും മകനായും ഇരട്ടവേഷത്തിലെത്തുന്നു. അച്ഛന്‍ കഥാപാത്രം ചൈനയില്‍ മാര്‍ഷ്യല്‍ ആര്‍ട്ട്‌സ് പരിശീലകനാണ്. മകന്‍ ഇട്ടിമാണി, കാറ്ററിംഗ് […]

Categories
Film News trailer

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ട്രയിലറെത്തി

മോഹന്‍ലാല്‍ നായകനായെത്തുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ഒരുക്കുന്നത് ജിബി, ജോജു എന്നീ നവാഗതസംവിധായകരാണ്. ചിത്രത്തിലെ ആദ്യഗാനത്തിന്റെ ലിറികല്‍ വീഡിയോ കഴിഞ്ഞ ദിവസം ഇറക്കിയിരുന്നു. ബൊമ്മ ബൊമ്മ എന്നു തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. എംജി ശ്രീകുമാരും സംഘവും ചേര്‍ന്ന് ആലപിച്ച ഗാനത്തിന്റെ വരികള്‍ സന്തോഷ് വര്‍മ്മയും ലിയു ഷുവാങ്ങും ചേര്‍ന്നാണ് എഴുതിയത്. സംഗീതം 4 മ്യൂസിക്‌സും. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഇറക്കിയിരുന്നു. അജു വര്‍ഗ്ഗീസ് – സുഗുണന്‍, ഹരീഷ് കണാരന്‍-ജോജി പോത്തന്‍, […]

Categories
Film News

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, ലിറികല്‍ ഗാനമെത്തി

മോഹന്‍ലാലിന്റെ ഓണചിത്രം ഇട്ടിമാണി : മെയ്ഡ് ഇന്‍ ചൈനയിലെ ആദ്യ ലിറികല്‍ ഗാനമെത്തി. ബൊമ്മ ബൊമ്മ എന്ന് തുടങ്ങുന്ന ഗാനം ഒരുക്കിയിരിക്കുന്നത് 4മ്യൂസിക്‌സ് ആണ്. സന്തോഷ് വര്‍മ്മയുടേതാണ് വരികള്‍. ചൈനീസ് വരികള്‍ ലിയു ഷുവാങ് ഒരുക്കിയിരിക്കുന്നു. എംജി ശ്രീകുമാര്‍, വൃന്ദ ഷമീക് ഘോഷ്, മാസ്റ്റര്‍ ആദിത്യന്‍, ലിയു ഷുവാങ്, തെരേസ റോസ് ജിയോ എന്നിവര്‍ ആലപിച്ചിരിക്കുന്നു. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് ഗാനമിറക്കിയിരിക്കുന്നത്‌ മോഹന്‍ലാല്‍ പാചകക്കാരനായെത്തുന്ന സിനിമ ഒരുക്കുന്നത് ജിബി, ജോജു ടീമാണ്. ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദ് സിനിമാസിന്റെ […]

Categories
Film News teaser

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ടീസര്‍

മോഹന്‍ലാലിന്റെ ഓണചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ടീസര്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. നവാഗതരായ ജിബി, ജോജു ടീമാണ് സിനിമ സംവിധാനം ചെയ്യുന്നത് . തമാശ നിറഞ്ഞ കുടുംബചിത്രമായിരിക്കും സിനിമ. മോഹന്‍ലാല്‍, കെപിഎസി ലളിത എന്നിവരെത്തുന്ന ടീസര്‍ ഇരുതാരങ്ങളും ചൈനീസ് ഭാഷ പറഞ്ഞുകൊണ്ടാണെത്തുന്നത്. അച്ഛനും മകനുമായി ഇരട്ടവേഷത്തിലാണ് സിനിമയില്‍ മോഹന്‍ലാലെത്തുന്നത്. അച്ഛന്‍ കഥാപാത്രം ചൈനയില്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് ട്രയിനറാണ്. മകന്‍ ഇട്ടിമാണി, ഒരു കാറ്ററിംഗ് സര്‍വീസ് നടത്തുന്നു. ഇട്ടിമാണി കാറ്ററിംഗ് സെര്‍വീസ് തൃശ്ശൂരില്‍ നടത്തുകയാണ് […]

Categories
Film News

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന പുതിയ പോസ്റ്റര്‍

മോഹന്‍ലാലിന്റെ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന പോസ്റ്റ് പ്രൊഡക്ഷന്‍ ഫേസിലേക്ക് കടന്നിരിക്കുകയാണ്. സിനിമയുടെ പുതിയ പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍. നവാഗതരായ ജിബി, ജോജു ടീം ആണ് സിനിമ സംവിധാനം ചെയ്യുന്നത് തമാശചിത്രമായിരിക്കും. മോഹന്‍ലാല്‍ അച്ഛനായും മകനായും ഇരട്ടവേഷത്തിലെത്തുന്നു. അച്ഛന്‍ കഥാപാത്രം ചൈനയില്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് ട്രയിനര്‍ ആണ്. മകന്‍ ഇട്ടിമാണി കാറ്ററിംഗുകാരനാണ്. തൃശ്ശൂരിലെ ഇട്ടിമാണി കാറ്ററിംഗ് സെര്‍വീസ് നടത്തുന്ന ആളാണ് ഇട്ടിമാണി. ഹണി റോസ് കാമുകിയുടെ വേഷം ചെയ്യുന്നു. ലണ്ടനില്‍ നഴ്‌സാണ് കഥാപാത്രം. ജോസഫ് ഫെയിം […]

Categories
Film News

ഇട്ടിമാണിയില്‍ മോഹന്‍ലാല്‍ ഡബിള്‍ റോളിലെത്തുന്നു

മോഹന്‍ലാല്‍ സിനിമയില്‍ അച്ഛനും മകനുമായെത്തുന്നത് പുതുമയല്ല. ഉടയോന്‍, രാവണപ്രഭു എന്നീ സിനിമകളില്‍ മുമ്പ് ഇത്തരം വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരിക്കല്‍ കൂടി ഇരട്ടവേഷത്തിലെത്തുന്നു. സിനിമയുടെ സംവിധായകരില്‍ ഒരാളായ ജോജു, ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞത്, മോഹന്‍ലാല്‍ അച്ഛനായുള്ള ഭാഗങ്ങള്‍ ചൈനയില്‍ അടുത്തിടെ ചിത്രീകരിച്ചു എന്നാണ്. സിനിമയുടെ ടൈറ്റില്‍ ക്യാരക്ടര്‍ ഇട്ടിമാണിയുടെ അച്ഛന്‍ വേഷം. അച്ഛന്‍ കഥാപാത്രം വളരെ കുറച്ച് മാത്രമാണ് സിനിമയിലെത്തുന്നത്. ചൈനീസ് മാര്‍ഷ്യല്‍ ആര്‍ട്ടിസ്റ്റായുള്ള മോഹന്‍ലാലിന്റെ ലുക്ക് താരം […]

Categories
Film News

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയില്‍ എംജി ശ്രീകുമാറിന്റെ ഗാനം

മോഹന്‍ലാലിന്റെ ഓണം റിലീസ് ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ചിത്രീകരണം ഏതാണ്ട് അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്. ചൈനയില്‍ ചെറിയ ഒരു ഭാഗം ചിത്രീകരിക്കാനുണ്ട്. സംവിധായകന്‍ ജിബി, ജോജു ടീം മുഴുനീള കോമഡി എന്റര്‍ടെയ്‌നറായാണ് സിനിമ ഒരുക്കുന്നത്. ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. അടുത്തിടെ അണിയറക്കാര്‍ ചിത്രത്തിലെ ഗാനം എം ജി ശ്രീകുമാര്‍ പാടുന്നത് റെക്കോര്‍ഡ് ചെയ്തു. 4മ്യൂസിക്‌സ് ആണ് ഗാനം കമ്പോസ് ചെയ്തിരിക്കുന്നത്. മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി എംജിശ്രീകുമാറിനൊപ്പം ചേര്‍ന്നിരിക്കുകയാണ് ഇവര്‍. മുമ്പ് ഒപ്പം […]

Categories
Film News

ഇട്ടിമാണിയിലെ പുതിയ പോസ്റ്റര്‍ , മോഹന്‍ലാല്‍ കോഴിയും തോക്കുമായി

മോഹന്‍ലാല്‍ നായകനായെത്തുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ അണിയറക്കാര്‍ സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്. ഒരു കൈയ്യില്‍ ഒറ്റക്കുഴല്‍ തോക്കും മറ്റേ കയ്യില്‍ പൂവന്‍കോഴിയേയും തൂക്കിപിടിച്ചിരിക്കുന്നു. സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. തൃശ്ശൂരില്‍ ആണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. പുതുമുഖ സംവിധായകരായ ജിബി, ജോജു ആണ് സിനിമ ഒരുക്കുന്നത്. ആന്റണി പെരുമ്പാവൂര്‍ സിനിമ നിര്‍മ്മിക്കുന്നു. രാധിക ശരത്കുമാര്‍ സിനിമയില്‍ പ്രധാന വേഷം ചെയ്യുന്നു. ഹണി റോസ് ആണ് നായിക വേഷത്തില്‍.

Categories
Film News

ഓണത്തിന് ഇട്ടിമാണിയും ഗാനഗന്ധര്‍വ്വനും ഒരുമിച്ചെത്തും

ഈ വര്‍ഷത്തെ ഓണത്തിന് ഒരിക്കല്‍ കൂടി മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചെത്തുന്നു. രണ്ട് സൂപ്പര്‍സ്റ്റാറുകളും ഈ വര്‍ഷം നല്ല തുടക്കത്തോടെയാണ് ആരംഭിച്ചത്.മോഹന്‍ലാലിന്റെ ലൂസിഫറും, മമ്മൂട്ടിയുടെ മധുരരാജയും 100കോടി ക്ലബില്‍ ഇടം നേടിയിരുന്നു. മമ്മൂട്ടിയുടെ ഗാനഗന്ധര്‍വ്വന്‍ രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന സിനിമയാണ്. ഓണത്തിന് റിലീസ് ചെയ്യുന്ന സിനിമയില്‍ മമ്മൂക്ക കലാദാസന്‍ ഉല്ലാസ് എന്ന ഗാനമേള ഗായകനായെത്തുന്നു. പുതുമുഖതാരം വന്ദിതയാണ് നായികയായെത്തുന്നത്. മോഹന്‍ലാലിന്റെ ഓണം റിലീസ് ഇട്ടിമാണി : മെയ്ഡ് ഇന്‍ ചൈനയാണ്. പുതുമുഖ സംവിധായകരായ ജിബി, ജോജു ആണ് […]