Categories
Film News

രാമം രാഘവം : ആർആർആറിലെ പുതിയ ​ഗാനം പുറത്തിറക്കി

എസ്എസ് രാജമൗലി ഒരുക്കുന്ന പുതിയ സിനിമ ആർആർആർ ഈ മാസം റിലീസ് ചെയ്യുകയാണ്. ചിത്രത്തിലെ പുതിയ ​ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ.കെ ശിവദത്തയുടെ വരികൾക്ക് മരതകമണി സം​ഗീതം നൽകിയിരിക്കുന്നു. വിജയ് പ്രകാശ്, ചന്ദന ബാല കല്യാൺ, ചാരു ഹരിഹരൻ എന്നിവർ ചേർന്ന് ​ഗാനമാലപിച്ചിരിക്കുന്നു. രുധിരം രണം രൗദ്രം എന്നതിന്റെ ചുരുക്കമാണ് ആർആർആർ. ബാഹുബലിക്ക് ശേഷം എസ്എസ് രാജമൗലി ഒരുക്കുന്ന സിനിമയിൽ രാംചരൺ, ജൂനിയർ എൻ ടി ആർ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. അല്ലൂരി സീതാരാമ രാജു, കോമരം ഭീം […]