Categories
Film News

ശാന്തി ബാലചന്ദ്രന്‍ ആഹാ ഡബിംഗ് പൂര്‍ത്തിയാക്കി

അടുത്തിടെ കേരളസര്‍ക്കാര്‍ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഡബ്ബിംഗ് തുടങ്ങിയ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നിരവധി സിനിമകള്‍ ആരംഭിക്കുകയും ചെയ്തു. അടുത്തിടെ നടി ശാന്തി ബാലചന്ദ്രന്‍ ആഹാ എന്ന ചിത്രത്തിന് ഡബ്ബിംഗ് ചെയ്തു. താരം തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഇക്കാര്യം അറിയിച്ചു. ആഹാ ഒരു കായിക സിനിമയാണ്. ഇന്ദ്രജിത് സുകുമാരന്‍ നായകനായെത്തുന്നു. നവാഗതനായ ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന സിനിമ കേരളത്തിന്റെ സ്വന്തം കായികയിനമായ വടംവലിയെ ആസ്പദമാക്കിയുള്ളതാണ്. ആഹാ നീലൂര്‍ എന്ന […]

Categories
Film News

ഇന്ദ്രജിത് ചിത്രം ആഹായില്‍ അര്‍ജ്ജുന്‍ അശോകന്‍ ആലപിച്ചിരിക്കുന്നു

അര്‍ജ്ജുന്‍ അശോകന്‍ വളരെ കുറച്ച് സിനിമകള്‍ കൊണ്ട് തന്നെ മലയാളസിനിമയില്‍ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. അജഗജാന്തരം, തുറമുഖം, തട്ടാശ്ശേരി കൂട്ടം, മെമ്പര്‍ രമേശന്‍ 9 വാര്‍ഡ്, ആന്റണി സോണി സിനിമ, ഗീരീഷ് എഡി തണ്ണിമത്തന്‍ ദിനങ്ങള്‍ ഫെയിം പേരിട്ടിട്ടില്ലാത്ത ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ എന്നിവയാണ് പുതിയ സിനിമകള്‍. ഇന്ദ്രജിത് സുകുമാരന്‍ പ്രധാനകഥാപാത്രമായെത്തുന്ന ആഹാ എന്ന സിനിമയിലെ തീം സോംഗ് ആണ് താരം ആലപിച്ചിരിക്കുന്നത്. പ്ലേബാക്ക് സിംഗര്‍, കമ്പോസര്‍ സയനോര ഫിലിപ്പ് ആണ് തീം സോംഗിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. പിന്നണിഗാനരംഗത്ത് അര്‍ജ്ജുന്റെ […]

Categories
Film News

62ദിവസത്തെ ഷൂട്ടിംഗിന് ശേഷം ഇന്ദ്രജിത് സിനിമ ആഹ ചിത്രീകരണം പൂര്‍ത്തിയാക്കി

ഇന്ദ്രിജിത്തിന്റെ പുതിയ സിനിമ ആഹാ, സ്‌പോര്‍ട്‌സ് സിനിമയാണ്. കേരളത്തിന്റെ സ്വന്തം കായികയിനമായ വടംവലിയെ ആസ്പദമാക്കി നവാഗതനായ ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനവും എഡിറ്റിംഗും നിര്‍വഹിക്കുന്നു. 62ദിവസത്തെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കി. സംവിധായകന്‍ ബിബിന്ഡ സോഷ്യല്‍ മീഡിയയിലൂടെ തങ്ങള്‍ പോസ്്റ്റ് പ്രൊഡക്ഷന്‍ ഫേസിലേക്ക് കടക്കുന്നതായി അറിയിച്ചു. 6000 കലാകാരന്മാരെ വച്ച് 148 അണിയറക്കാര്‍ 84 ലൊക്കേഷനുകളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയത് വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു. ടോബിറ്റ് ചിറയത്ത് തിരക്കഥ ഒരുക്കുന്ന സിനിമ, ആഹ നെല്ലൂര്‍ എന്ന പ്രശസ്തമായ […]

Categories
Film News

ആഹ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇന്ദ്രജിത്തിന്റെ ജന്മദിനത്തിലെത്തി

ഇന്ദ്രജിത് സുകുമാരന് പിറന്നാളാശംസകള്‍. അദ്ദേഹത്തിന്റെ പുതിയ സിനിമ ആഹായുടെ അണിയറക്കാര്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഈ സ്‌പെഷല്‍ ദിനത്തില്‍ റിലീസ് ചെയ്തിരിക്കുകയാണ്. താരത്തിന്റെ സഹോദരന്‍ പൃഥ്വിരാജ് സോഷ്യല്‍മീഡിയയിലൂടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തു. ആഹ എന്നത് കേരളത്തിന്റെ സ്വന്തം കായികയിനമായ വടംവലിയെ ആസ്പദമാക്കിയുള്ളതാണ്. നവാഗതനായ ബിബിന്‍ പോള്‍ സാമുവല്‍ ചിത്രം സംവിധാനം ചെയ്യുകയും എഡിറ്റിംഗ് നിര്‍വഹിക്കുകയും ചെയ്യുന്നു. ടോബിറ്റ് ചിറയത്ത് തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമ പ്രശസ്ത ടീം ആഹാ നീലൂര്‍ എന്ന പ്രശസ്ത വടംവലി ടീമിന്റെ കഥയെ ആസ്പദമാക്കിയാണ്. […]

Categories
Film News

ആഹായില്‍ ഇന്ദ്രജിത് രണ്ട് ഗെറ്റപ്പുകളിലെത്തും

ഇന്ദ്രജിത്തിന് ഈ വര്‍ഷം വളരെ പ്രോമിസിംഗ് ആയിരുന്നു. ലൂസിഫര്‍ എന്ന പൃഥ്വി ചിത്രത്തിലൂടെ തുടങ്ങി നിരവധി സിനിമകളില്‍ ഭാഗമായി. വൈറസ് എന്ന നിരൂപകശ്രദ്ധ നേടിയ ചിത്രം അതിലൊന്നായിരുന്നു. കൂടാതെ രാജീവ് രവി ഒരുക്കുന്ന തുറമുഖം തുടങ്ങി ഒട്ടേറെ നല്ല സിനിമകളിലും താരം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയുണ്ടായി. നിലവില്‍ ബിബിന്‍ പോള്‍ സാമുവല്‍ ഒരുക്കുന്ന ആഹാ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് താരം. സിനിമയെ കുറിച്ച് ഇന്ദ്രജിത് പറയുന്നത്, താന്‍ മുമ്പ് ഒരു സ്‌പോര്‍ട്‌സ് സിനിമ ചെയ്തിട്ടില്ല, ഇതാദ്യമായാണ്. കൂടാതെ […]

Categories
Film News

ഇന്ദ്രജിത് ചിത്രം ആഹായിലെ ആദ്യ വീഡിയോ ഗാനം

ഇന്ദ്രജിത് സുകുമാരന്റെ സ്‌പോര്‍ട്‌സ് ചിത്രമാണ് ആഹാ. കേരളത്തിന്റെ സ്വന്തം കായികഇനമായ ടഗ് ഓഫ് വാര്‍ അഥവ വടംവലി ആണ് ചിത്രത്തില്‍ പറയുന്നത്. വടംവലി പാട്ട് റിലീസ് ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ സമയമായ ഓണക്കാലത്ത് തന്നെ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. പൃഥ്വിരാജ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഗാനം ഷെയര്‍ ചെയ്തിരിക്കുന്നത്. ബിബിന്‍ പോള്‍ സാമുവല്‍ എന്ന പുതുമുഖ സംവിധായകനാണ് ചിത്രത്തിന്റെ സംവിധാനവും എഡിറ്റിംഗും. ടോബിറ്റ് ചിറയത്ത് തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമ പ്രശസ്ത വടംവലി ടീമാ ആഹാ നീലൂരിന്റെ […]