Categories
Film News

ആര്‍എസ്‌ വിമലിന്റെ പുതിയ സിനിമയില്‍ സണ്ണിവെയ്‌നും, അപര്‍ണ ദാസും

എന്നു നിന്റെ മൊയ്‌തീന്‍ സംവിധായകന്‍ ആര്‍എസ്‌ വിമല്‍ ഒരുക്കുന്ന റൊമാന്റിക്‌ കോമഡി സിനിമയില്‍ സണ്ണി വെയ്‌ന്‍, അപര്‍ണ ദാസ്‌ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. മനോഹരം, ഞാന്‍ പ്രകാശന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ്‌ അപര്‍ണ. ഡിസംബര്‍ 2ന്‌ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്‌ അണിയറക്കാര്‍. സിനിമയുടെ പേര്‌, മറ്റു താരങ്ങള്‍, അണിയറക്കാര്‍ എന്നിവയെല്ലാം ചിത്രീകരണം തുടങ്ങുന്നതിന്‌ മുന്നോടിയായി പ്രഖ്യാപിക്കാനിരിക്കുകയാണ്‌. ആര്‍ എസ്‌ വിമല്‍ മുമ്പ്‌ രണ്ട്‌ പുതിയ പ്രൊജക്ടുകള്‍ പ്രഖ്യാപിച്ചിരുന്നു- മഹാവീര്‍ കര്‍ണ്ണ – തമിഴ്‌ സൂപ്പര്‍സ്റ്റാര്‍ വിക്രം നായകനാകുന്നത്‌, ധര്‍മ്മരാജ്യ- […]

Categories
Film News

ഇന്ത്യന്‍ സിനിമയില്‍ നിന്നും പ്രധാനതാരങ്ങള്‍ ആര്‍എസ് വിമലിന്റെ ധര്‍മ്മരാജ്യത്തിലെത്തും

സംവിധായകന്‍ ആര്‍എസ് വിമല്‍ കഴിഞ്ഞ ദിവസം തിരുവിതാംകൂര്‍ രാജവംശത്തെ ആസ്പദമാക്കി ഒരുക്കുന്ന തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരുന്നു. ധര്‍മ്മരാജ്യ എന്ന് പേരിട്ടിരിക്കുന്ന സിനിമ റിയല്‍ ലൈഫ് ഹീറോയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. വിവിധ ഭാഷകളിലായി ഒരുക്കാനാണ് പ്ലാന്‍ ചെയ്യുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുഗ് ഭാഷകളില്‍. മലയാളത്തിലെ ഒരു സൂപ്പര്‍സ്റ്റാര്‍ ആയിരിക്കും സിനിമയില്‍ നായകനാകുന്നത്. മള്‍ട്ടിലിംഗ്വല്‍ സിനിമയായതിനാല്‍, ഇന്ത്യന്‍ സിനിമയിലെ, ബോളിവുഡില്‍ നിന്നുള്‍പ്പെടെയുള്ള ലീഡിംഗ് താരങ്ങള്‍ ധര്‍മ്മരാജ്യത്തിലെത്തും. പുതിയ ടെക്‌നോളജി ഉപയോഗിച്ചൊരുക്കുന്ന സിനിമ ഇന്ത്യയില്‍ ആദ്യത്തേതായിരിക്കും. പൂജ എന്റര്‍ടെയ്ന്‍മെന്റ്‌സ് […]

Categories
Film News

ധര്‍മ്മരാജ്യ : തിരുവിതാംകൂര്‍ ചരിത്രത്തെ ആസ്പദമാക്കി ആര്‍ എസ് വിമല്‍ ഒരുക്കുന്ന സിനിമ

എന്നു നിന്റെ മൊയ്തീന്‍ സംവിധായകന്‍ ആര്‍എസ് വിമല്‍ പുതിയ സിനിമ തിരുവിതാംകൂര്‍ രാജ്യചരിത്രത്തെ ആസ്പദമാക്കി പ്രഖ്യാപിച്ചിരിക്കുകയാണ്. ധര്‍മ്മരാജ്യ എന്ന് പേരിട്ടിരിക്കുന്ന സിനിമ തിരുവിതാകൂറിലെ യഥാര്‍ത്ഥ ഹീറോയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി റിയല്‍ ടൈം ഇന്‍ ക്യാമറ ടെക്‌നോളജി ഉപയോഗിച്ചാണ് സിനിമ ഒരുക്കുക. മലയാളത്തിലെ ഒരു സൂപ്പര്‍സ്റ്റാര്‍ സിനിമയില്‍ നായകനായെത്തുമെന്നറിയിച്ച സംവിധായകന്‍ പേര് പുറത്തുവിട്ടിട്ടില്ല. പൂജ എന്റര്‍ടെയ്ന്‍മെന്റ്‌സ് സിനിമ നിര്‍മ്മിക്കുന്നു. മലയാളത്തിന് പുറമെ ഹിന്ദി,തമിഴ്, തെലുഗ് ഭാഷകളിലും സിനിമ എത്തും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ആര്‍ […]

Categories
Film News

വിക്രം ചിത്രം മഹാവീര്‍ കര്‍ണ്ണ ചിത്രീകരണം തുടങ്ങുന്നു

സംവിധായകന്‍ ആര്‍ എസ് വിമല്‍ – എന്നു നിന്റെ മൊയ്തീന് എന്ന ചിത്രത്തിനു ശേഷം വിക്രമിനെ നായകനാക്കി കര്‍ണ്ണന്‍ – ഇതിഹാസ കഥാപാത്രം സിനിമയാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ വന്നിരുന്നു. മഹാവീര്‍ കര്‍ണ്ണ എന്ന് പേരിട്ടിരിക്കുന്ന സിനിമ മൂന്നുഭാഷകളില്‍ – ഹിന്ദി, മലയാളം,തമിഴ് ഒരേ സമയം നിര്‍മ്മിക്കാനൊരുങ്ങുകയാണ്. മറ്റു ഭാഷകളിലേക്ക് പിന്നീട് ഡബ്ബ് ചെയ്യുമെന്നും. സിനിമയുടെ അണിയറക്കാര്‍ ഇപ്പോള്‍ റാമോജി റാവു ഫിലിം സിറ്റിയിലാണുള്ളതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം സംവിധായകന്‍ വിമല്‍, വിക്രം, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, സിനിമാറ്‌റോഗ്രാഫര്‍ […]