Categories
Film News

ഇരുമുഖം സംവിധായകന്റെ അടുത്ത ചിത്രത്തില്‍ വിശാലും ആര്യയും

അവന്‍ ഇവന്‍ എന്ന സിനിമയ്ക്ക് ശേഷം വിശാല്‍, ആര്യ കൂട്ടുകെട്ട് വീണ്ടുമെത്തുന്ു. ആനന്ദ് ശങ്കര്‍ ഒരുക്കുന്ന പുതിയ സിനിമയിലാണ് ഇരുവരും വീണ്ടുമൊന്നിക്കുന്നത്. റിതു വര്‍മ്മ , കണ്ണുംകണ്ണും കൊള്ളൈ അടിത്താല്‍, നായികാവേഷം ചെയ്യുന്നു. എസ്എസ് തമന്‍ സംഗീതമൊരുക്കുന്നു. ആനന്ദ് ശങ്കര്‍, ഏആര്‍ മുരുഗദോസിന്റെ മുന്‍ അസോസിയേറ്റ്, അറിമ നമ്പി എന്ന ആക്ഷന്‍ ത്രില്ലറിലൂടെ സ്വതന്ത്രസംവിധായകനായി. വിക്രം ചിത്രം ഇരുമുഖന്‍, നോട്ട – പൊളിറ്റിക്കല് ഡ്രാമ , വിജയ് ദേവരക്കൊണ്ട എന്നിവയായിരുന്നു മറ്റുസിനിമകള്‍. സംവിധായകന്റെ പുതിയ സിനിമ വിശാല്‍, […]

Categories
Film News

കാപ്പാനില്‍ ആര്യ മോഹന്‍ലാലിന്റെ മകനായെത്തുന്നു

കഴിഞ്ഞ ദിവസം കാപ്പാന്‍ ഓഡിയോ ലോഞ്ചിംഗ് ചെന്നൈയില്‍ വച്ച് നടന്നു. സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്, സംവിധായകന്‍ ശങ്കര്‍, പ്രശസ്ത ഗാനരചയിതാവ് വൈരമുത്തു എന്നിവര്‍ ചടങ്ങില്‍ അതിഥികളായെത്തി. കെവി ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പാനില്‍ സൂര്യ, മോഹന്‍ലാല്‍, ആര്യ, സയേഷ എന്നിവര്‍ സിനിമയുടെ ഭാഗമാകുന്നു. എല്ലാ പ്രധാനതാരങ്ങളും പരിപാടിയില്‍ പങ്കെടുത്തു. കാപ്പാനില്‍ മോഹന്‍ലാല്‍ ഇന്ത്യന്‍ പ്രൈം മിനിസ്റ്റര്‍, ചന്ദ്രകാന്ത് വര്‍മ്മ എന്ന കഥാപാത്രമായാണെത്തുന്നത്. സൂര്യ അദ്ദേഹത്തിന്റെ സെക്യൂരിറ്റി ചുമതലയുള്ള ഹൈ റാങ്ക് നാഷണല്‍ സെക്യൂരിറ്റി ഓഫീസറാണ്. ആര്യ മോഹന്‍ലാലിന്റെ മകനായാണ് […]

Categories
Film News

പതിനെട്ടാം പടിയിലെ പൃഥ്വി,ഉണ്ണി മുകുന്ദന്‍, ആര്യ എന്നിവരുടെ ലുക്ക്

റിലീസിംഗിന് ഇനി 10 ദിവസം മാത്രമാണ് ബാക്കിയുള്ളത്, പതിനെട്ടാംപടി അണിയറക്കാര്‍ അവസാനം ചിത്രത്തിലെ പൃഥ്വിയുടെ ലുക്ക് പുറത്തുവിട്ടു. കണ്ണടയും വെള്ള ജുബ്ബയും ദോത്തിയും അണിഞ്ഞുള്ള ലുക്കാണ് പുറത്തുവിട്ടിരിക്കുന്നത്. നടനും എഴുത്തുകാരനുമായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് പതിനെട്ടാം പടി. ജൂലൈ 5ന് സിനിമ തിയേറ്ററുകളിലേക്കെത്തുകയാണ്. മമ്മൂട്ടി എത്തുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറക്കാര്‍ ദിവസങ്ങള്‍ക്ക മുമ്പ് പുറത്തുവിട്ടിരുന്നു. പൃഥ്വിരാജ്, ആര്യ, ഉണ്ണി മുകുന്ദന്‍, മനോജ് കെ ജയന്‍, അഹാന കൃഷ്ണന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരും […]