Categories
Film News

മായാമഴവില്ലായ്: ആന്റ് ദ ഓസ്‌കാര്‍ ഗോസ് ടുവില്‍ നിന്നുമുള്ള ഗാനം

ആന്റ് ദ ഓസ്‌കാര്‍ ഗോസ് ടു റിലീസ് ചെയ്ത് രണ്ടാഴ്ചയായി, അണിയറക്കാര്‍ സിനിമയിലെ ഗാനം ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍. മായാമഴവില്ലായ് എന്ന ട്രാക്ക് അദീഫ് മുഹമ്മദ് പാടിയിരിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ബിജിബാല്‍ ആണ്. ജൂണ്‍ 21നാണ് ചിത്രം റിലീസ് ചെയ്തത്. എല്ലാ കോണുകളില്‍ നിന്നുമുള്ള നല്ല പ്രതികരണം നേടികൊണ്ട് ചിത്രം മുന്നേറുകയാണ്. ടൊവിനോയുടെ പ്രകടനത്തിന് നല്ല അഭിപ്രായം പറഞ്ഞുകൊണ്ടാണ് നിരൂപകപ്രതികരണങ്ങളും. ഒരു സിനിമ അണിയറക്കാരെ ഓസ്‌കാര്‍ വേദിയിലേക്കെത്തിക്കുന്ന കഥയാണ് സംവിധായകന്‍ സലീം അഹമ്മദ് […]

Categories
Film News

ആന്റ് ദ ഓസ്‌കാര്‍ ഗോസ് ടു ട്രെയിലര്‍ നാളെയെത്തും

ടൊവിനോ തോമസ് നായകനായെത്തുന്ന ആന്റ് ദ ഓസ്‌കാര്‍ ഗോസ് ടു അടുത്താഴ്ച തിയേറ്ററുകളിലേക്കെത്തുകയാണ്. അതിന് മുന്നോടിയായി അണിയറക്കാര്‍ സിനിമയുടെ ട്രയിലര്‍ റിലീസ് ചെയ്യാനിരിക്കുകയാണ്.സിനിമയുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജിലൂടെ ട്രയിലര്‍ റിലീസ് ചെയ്യും. മലയാള സിനിമ ആരാധകര്‍ സലീം അഹമ്മദ് എന്ന സംവിധായകനെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അടുത്തിടെ സിനിമയുടെ വേള്‍ഡ് പ്രീമിയര്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ആല്‍ബര്‍ട്ട കാനഡയില്‍ നടന്നിരുന്നു. പ്രതീക്ഷിച്ച പോലെ തന്നെ സിനിമയ്ക്ക് വളരെ നല്ല പ്രതികരണം ലഭിക്കുകയും ചെയ്തു. കൂടാതെ നാല് […]

Categories
Film News teaser

ആന്റ് ദ ഓസ്‌കാര്‍ ഗോസ് ടു ടീസര്‍ കാണാം

ടൊവിനോ തോമസിന്റെ ആന്റ് ദ ഓസ്‌കാര്‍ ഗോസ് ടു ഈ മാസം അവസാനം റിലീസ് ചെയ്യുകയാണ്. ജൂണ്‍ 21നാണ് സിനിമ റിലീസ് ചെയ്യുന്നത്. സിനിമ ഒരുക്കുന്നത് അവാര്‍ഡ് ജേതാവായ സലീം അഹമ്മദ് ആണ്. ടൊവിനോ തോമസ് യുവസംവിധായകനായാണ് സിനിമയിലെത്തുന്നത്.സിനിമയുടെ ടീസര്‍ റിലീസ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍. ടൊവിനോ തോമസ് വളരെ പ്രതീക്ഷയോടെയാണ് സിനിമയെ കാണുന്നത്. മുഴുവനായും കൊമേഴ്‌സ്യല്‍ ഫോര്‍മാറ്റില്‍ ഒരുക്കിയിരിക്കുന്ന ഒരു ഇന്റര്‍നാഷണല്‍ സിനിമയാണിതെന്നാണ് താരം പറഞ്ഞത്. നിരവധി സിനിമാസംവിധായകരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സലീം അഹമ്മദ് സിനിമ ഒരുക്കിയിരിക്കുന്നത്. […]

Categories
Film News

ആന്റ് ദ ഓസ്‌കാര്‍ ഗോസ് ടു ടീസര്‍ ഇന്നെത്തും

ടൊവിനോ തോമസിന്റെ ആന്റ് ദ ഓസ്‌കാര്‍ ഗോസ് ടു ഈ മാസം അവസാനം റിലീസ് ചെയ്യുകയാണ്. ജൂണ്‍ 21നാണ് സിനിമ റിലീസ് ചെയ്യുന്നത്. അണിയറക്കാര്‍ സിനിമയുടെ ടീസര്‍ ഇന്ന് റിലീസ് ചെയ്യുകയാണ്. സിനിമ ഒരുക്കുന്നത് അവാര്‍ഡ് ജേതാവായ സലീം അഹമ്മദ് ആണ്. ടൊവിനോ തോമസ് യുവസംവിധായകനായാണ് സിനിമയിലെത്തുന്നത്. ടൊവിനോ തോമസ് വളരെ പ്രതീക്ഷയോടെയാണ് സിനിമയെ കാണുന്നത്. മുഴുവനായും കൊമേഴ്‌സ്യല്‍ ഫോര്‍മാറ്റില്‍ ഒരുക്കിയിരിക്കുന്ന ഒരു ഇന്റര്‍നാഷണല്‍ സിനിമയാണിതെന്നാണ് താരം പറഞ്ഞത്. നിരവധി സിനിമാസംവിധായകരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സലീം അഹമ്മദ് […]

Categories
Film News

ടൊവിനോയുടെ ആന്റ് ദ ഓസ്‌കാര്‍ ഗോസ് ടു റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ടൊവിനോ തോമസിന്റെ പുതിയ സിനിമ ആന്റ് ദ ഓസ്‌കാര്‍ ഗോസ് ടു അടുത്ത മാസം തിയേറ്ററുകളിലേക്കെത്തുകയാണ്. ജൂണ്‍ 21ന് സിനിമ റിലീസ് ചെയ്യും. അവാര്‍ഡ് ജേതാവായ സലീം അഹമ്മദ് ഒരുക്കുന്ന സിനിമയില്‍ ടൊവിനോ പാഷനേറ്റ് ആയിട്ടുള്ള സംവിധായകനായാണ് എത്തുന്നത്. സംവിധായകനെ ഓസ്‌കാര്‍ വരെ എത്തിക്കുന്ന സിനിമയുടെ കഥയാണ് സിനിമ പറയുന്നത്. ടൊവിനോ തോമസ് വളരെ പ്രതീക്ഷയോടെയാണ് സിനിമയെ കാണുന്നത്. അദ്ദേഹം സിനിമയെ പറ്റി പറഞ്ഞത് ഇന്റര്‍നാഷണല്‍ സിനിമ കൊമേഴ്‌സ്യല്‍ ഫോര്‍മാറ്റില്‍ ചെയ്തിരിക്കുന്നുവെന്നാണ്. നിരവധി സിനിമാക്കാരുടെ യഥാര്‍ത്ഥ ജീവിതത്തെ […]

Categories
Film News

ടൊവിനോയുടെ ആന്റ് ദ ഓസ്‌കാര്‍ ഗോസ് ടു അടുത്ത മാസമെത്തും

ടൊവിനോ തോമസിന്റെ ആന്റ് ദ ഓസ്‌കാര്‍ ഗോസ് ടു അടുത്ത മാസം റിലീസ് ചെയ്യുകയാണ്. അവാര്‍ഡ് ജേതാവായ സലീം അഹമ്മദ് ആണ് സിനിമ ഒരുക്കുന്നത്. സിനിമയില്‍ ടൊവിനോ യുവസിനിമാസംവിധായകനായാണ് എത്തുന്നത്. ഒരു സിനിമ അതിന്റെ സംവിധായകന്‍ ഓസ്‌കാര്‍ വരെ എത്തിക്കുന്നതാണ് സിനിമയുടെ കഥ. ടൊവിനോയുടെ അഭിപ്രായത്തില്‍ സിനിമ കൊമേഴ്‌സ്യല്‍ ഫോര്‍മാറ്റിലുള്ള ഒരു ഇന്റര്‍നാഷണല്‍ സിനിമയായിരിക്കും ആന്റ് ദ ഓസ്‌കാര്‍ ഗോസ് ടു. നിരവധി സിനിമാസംവിധായകരുടെ ജീവിതത്തെ ഉള്‍ക്കൊണ്ടുകൊണ്ടാണ് സലീം അഹമ്മദ് സിനിമ ഒരുക്കിയിരിക്കുന്നത്. സിദ്ദീഖ്, അനു സിതാരം, […]