ഇഷ്ഖ് ഫെയിം ആന്‍ ശീതള്‍ ആരവത്തില്‍ ആന്റണി വര്‍ഗ്ഗീസിനൊപ്പം

ആന്റണി വര്‍ഗ്ഗീസ് നായകനാകുന്ന ആരവം അടുത്തിടെയാണ് ചിത്രീകരണം ആരംഭിച്ചത്. നവാഗതനായ നഹാസ് ഹിദായത് സംവിധാനം ചെയ്‌യുന്ന സിനിമ ക്യാമ്പസ് ചിത്രമാണ്. ആക്ഷനും റൊമാന്‍സുമെല്ലാമുള്ള സിനിമ. ആന്‍ ശീതള്‍, എസ്ര, ഇഷ്ഖ് ഫെയിം ചിത്രത്തില്‍ നായികയായെത്തുന്നു. ആ...

ആന്റണിയുടെ പുതിയ സിനിമ ആരവം തുടക്കമായി

ആന്റണി വര്‍ഗ്ഗീസിന്റെ പുതിയ സിനിമ ആരവം തുടക്കമായി. നവാഗതനായ നഹാസ് ഹിദായത്ത് ഒരുക്കുന്ന സിനിമയാണിത്. അനില്‍ നാരായണന്‍ തിരക്കഥ ഒരുക്കുന്നു. ആക്ഷനും റൊമാന്‍സിനും പ്രാധാന്യം നല്‍കി കൊണ്ടുള്ള ഒരു ക്യാമ്പസ് ചിത്രമായിരിക്കുമിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ...

ആന്റണി വര്‍ഗ്ഗീസിന്റെ പുതിയ സിനിമ ആനപ്പറമ്പിലെ വേള്‍ഡ്കപ്പ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ആന്റണി വര്‍ഗ്ഗീസ് ഫുട്‌ബോള്‍ ബേസ്ഡ് സിനിമയുമായെത്തുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആനപ്പറമ്പിലെ വേള്‍ഡ്കപ്പ് എന്ന് പേരിട്ടിരിക്കുന്ന സിനിമ എഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ നിഖില്‍ പ്രേംരാജ് ആണ്. അച്ചാപ്പു മൂവി മാജിക്, മാസ് മീഡ...

ആന്റണി വര്‍ഗ്ഗീസിന്റെ ദേവ് ഫക്കീര്‍ ആക്ഷന്‍ മിസ്റ്ററി ത്രില്ലര്‍

ആന്റണി വര്‍ഗ്ഗീസ് തന്റെ പുതിയ സിനിമ ദേവ് ഫക്കീര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നവാഗതനായ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് ദ ഗ്രേറ്റ് ഫാദര്‍ ഫെയിം ഹനീഫ് അദേനിയാണ്. ദേവ് ഫക്കീര്‍ ഒരു മിസ്റ്ററി ത്രില്ലര്‍ ആയാണ് ഒരുക്...

ദേവ് ഫക്കീര്‍ : ആന്റണി വര്‍ഗ്ഗീസിന്റെ പുതിയ സിനിമ ദ ഗ്രേറ്റ് ഫാദര്‍ ഫെയിം ഹനീഫ് അദേനി തിരക്കഥ ഒരുക്കുന്നു

കഴിഞ്ഞ ദിവസം വാലന്റൈന്‍ ദിനത്തില്‍ ആന്റണി വര്‍ഗ്ഗീസ് പുതിയ സിനിമ പ്രഖ്യാപിച്ചു. ദേവ് ഫക്കീര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ സാക് ഹാരിസ് ആണ്. ഹനീഫ് അദേനി, ദ ഗ്രേറ്റ് ഫാദര്‍ ഫെയിം തിരക്കഥ ഒരുക്കുന്നു. ബാദുഷയോടൊപ്പം ഹനീ...

ആന്റണി വര്‍ഗ്ഗീസിന്റെ അജഗജാന്തരം മോഷന്‍ പോസ്റ്ററെത്തി

ആന്റണി വര്‍ഗ്ഗീസിന്റെ സിനിമ അജഗജാന്തരം മോഷന്‍പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. മലയാളം സിനിമയിലെ പ്രമുഖതാരങ്ങളെല്ലാം പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ ഫെയിം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്. അങ്കമാ...

ആന്റണി വര്‍ഗ്ഗീസിന്റെ പുതിയ സിനിമ, ജൂഡ് ആന്റണി ജോസഫ് നിര്‍മ്മിക്കുന്നത്, പേര് ഫാലിമി

ആന്റണി വര്‍ഗ്ഗീസിന്റെ പുതിയ സിനിമ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു. ഫാലിമി എന്നാണ് ചിത്രത്തിന്റെ പേര്, നിതീഷ് സഹദേവ് എഴുതി സംവിധാനം ചെയ്യുന്നു. ജൂഡ് ആന്റണി ജോസഫ് നിര്‍മ്മാണരംഗത്തേക്ക് കടക്കുകയാണ് ഈ ചിത്രത്തിലൂട...

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ അണിയറക്കാരുടെ അടുത്ത സിനിമയില്‍ ആന്റണി വര്‍ഗ്ഗീസ്

ആന്റണി വര്‍ഗ്ഗീസ് തുടരെ തുടരെ ചിത്രങ്ങളില്‍ കരാറാവുകയാണ്. അഞ്ചോളം പ്രൊജക്ടുകള്‍ ഇതിനോടകം തന്നെ താരത്തിന്റേതായുണ്ട്. അടുത്തിടെ താരം ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി. ടിനു പാപ്പച്ചന്റെ അജഗജാന്തരം എന്ന സിനിമയിലാണ...

ആന്റണി വര്‍ഗ്ഗീസിന്റെ അടുത്ത സിനിമ ക്യാമ്പസ് ബേസ്ഡ് മാസ് എന്റര്‍ടെയ്‌നര്‍

ആന്റണി വര്‍ഗ്ഗീസ് മലയാളത്തില്‍ നിരവധി പ്രൊജക്ടുകളുമായി തിരക്കിലാണ്. ദളപതി 64ലൂടെ താരം തമിഴിലേക്കുമെത്തുകയാണ്. പ്രൊജക്ടുകളുടെ ലിസ്റ്റിലേക്ക പുതിയതായി ഒരെണ്ണം കൂടി എത്തിയിരിക്കുകയാണ്.നവാഗതനായ നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന ഒരു ക്യാമ്പസ് സിനിമ. ...

ആന്റണി വര്‍ഗ്ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, അര്‍ജ്ജുന്‍ അശോകന്‍ അജഗജാന്തരത്തില്‍ ഒന്നിക്കുന്നു

സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ സംവിധായകന്‍ ടിനു പാപ്പച്ചന്‍ ആന്റണി വര്‍ഗ്ഗീസിനൊപ്പം തന്റെ രണ്ടാമത്തെ സിനിമയും ചെയ്യുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചില വൈകലുകള്‍ക്ക് ശേഷം സിനിമ തുടങ്ങാന്‍ പോവുകയാണിപ്പോള്‍. അജഗജാന്തരം എന്നാണ് സിനി...