ലോസ് ആഞ്ചൽസ്; 76ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാര വിതരണം ആരംഭിച്ചു . സിനിമ , ടെലിവിഷൻ വിഭാഗങ്ങളിലായി ആകെ 25 പുരസ്കാരങ്ങളാണ് നൽകുക. 14 എണ്ണം സിനിമയിൽ നിന്നും 11 എണ്ണം ടെലിവിഷനിൽ നിന്നും ആയിരിക്കും തിരഞ്ഞെടുക്കുക്കുന്നത്. ഹോളിവുഡ് സൂപ്പർ താരം ക്രിസ്റ്റ്യൻ ബെയ്ൽ മികച്ച നടനായും( മ്യൂസിക്കൽ കോമഡി വിഭാഗം), മികച്ച നടൻ (ലിമിറ്റഡ് സീരിസ് വിഭാഗം), ഡ്രൻ ക്രിസുമാണ് . നെറ്റ് ഫ്ലിക്സ് ചിത്രമായ റോമ മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്കാരം നേടി. റോമയുടെ […]
