Categories
Film News

വെട്രിമാരനും ധനുഷും ഒന്നിക്കുന്ന ചിത്രം അസുരൻ; കിടിലൻ മേയ്ക്കോവറിൽ ധനുഷ്

ആരാധകരെ ത്രസിപ്പിച്ച വട ചെന്നൈയ്ക്ക് ശേഷം വെട്രിമാരൻ- ധനുഷ് കൂട്ടു കെട്ടിൽ എത്തുന്ന ചിത്രമാണ് അസുരൻ. ചിത്രത്തിലെ മേയ്ക്കോവർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറക്കാർ. മുൻപ് പുറത്തിറങ്ങിയ  വട ചെന്നൈയിലെ അഭിനയത്തിലൂടെ വൻ പ്രേക്ഷക പിന്തുണയാണ് ധനുഷിന് ലഭിച്ചത്. വട ചെന്നൈയുടെ രണ്ടാ ഭാഗം പുറത്തിറക്കുെന്ന് അിയറക്കാർ വ്യക്താക്കിയിരുന്നു , അതിനു  മുൻപ് റിലീസിനെത്തുന്ന ചിത്രമായിരിക്കും അസുരൻ. വെട്രിമാരനും  ധനുഷും ഒന്നിക്കുമ്പോൾ പ്രേക്ഷക പ്രതീക്ഷകൾ ഇരട്ടിയാകും . മാസ് എന്റർടെയ്നറാകും പുറത്തിറങ്ങാൻ പോകുന്ന ചിത്രം അസുരനെന്ന് റിപ്പോർട്ടുകൾ പുറത്ത് […]