അരുൺ ഗോപി സംവിധാനം ചെയ്ത പ്രണവ് മോഹൻ ലാൽ നായകനായെത്തിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുകയാണ് . സയ ഡേവിഡ് നായകയായെത്തിയ ചിത്രം റൊമാന്റിക് ആക്ഷൻ ഗണത്തിലുള്ളതായിരുന്നു, ഗോപീ സുന്ദർ സംഗീതംനൽകിയ ഗാനംമെന്ന നിലയ്ക്കും പ്രണവ് മോഹൻലാൽ നൃത്തച്ചുവടുകളുമായെത്തിയെന്ന നിലയ്ക്കും ശ്രദ്ധേയമായ ഗാനം പുറത്ത് വന്ന് കഴിയ്ഞ്ഞു . രാമലീലയ്ക്ക് ശേഷം മുളകുപാടം നിർമ്മിച്ച ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് , താര പുത്രൻമാരായ പ്രണവും ഗോകുലും ചിത്രത്തിലൂട ആദ്യമായി ഒന്നിച്ചഭിനയിക്കുന്നു എന്നതും ഇരുപത്തിയൊന്നാം […]
