Categories
Film News

മമ്മൂട്ടി ചിത്രത്തിൽ വംശീയ അധിക്ഷേപമെന്ന് പരാതിയുമായി അരുന്ധതി റോയി;

മമ്മൂട്ടി ചിത്രമായ അബ്രഹാമിന്റെ സന്തതികളിൽ വംശീയ അധിക്ഷേപമുണ്ടെന്ന പരാതിയുമായി എഴുത്ത്കാരി അരുന്ധതി റോയി രംഗത്ത്. സാഹിത്യത്തിലേയും സിനിമയിലേയും വംശീയതയെക്കുറിച്ച് നടത്തിയ അഭിമുഖത്തിലാണ് തന്റെ നിലപാട്  വ്യക്തമാക്കിയത്. പുരോഗമന ചിന്താഗതിയുള്ള സംസ്ഥാനമായ കേരളത്തിലെ ഒരു സിനിമ അടുത്തിടെ  കണ്ടു, അത് അബ്രഹാമിന്റെ സന്തതികളെന്ന ചിത്രമായിരുന്നു . ചിത്രത്തിൽ ആഫ്രിക്കക്കാരെ മണ്ടൻമാരും അതുപോലെ വില്ലൻമാരുമായാണ് ചിത്രീകരിച്ചിരിക്കുന്നത് , ആഫ്രിക്കക്കാര് ഇല്ലാത്ത കേരളത്തിൽ വംശീയത കാണിക്കാനായി മാത്രം ഇത്തരക്കാരെ ഇറക്കുമതി ചെയ്തിരിക്കുകയാണെന്നും അരുന്ധതി റോയി പറഞ്ഞു . ഇതിനാരെയും കുറ്റം പറഞ്ഞിട്ട് […]