Categories
Film News

രശ്മിക മന്ദാന അമിതാഭ് ബച്ചനൊപ്പം

പോപുലർ സൗത്ത് ഇന്ത്യൻ താരം രശ്മിക മന്ദാന, കിരിക് പാർട്ടി, ഗീതഗോവിന്ദം, ഡിയർ കൊമ്രേഡ് ഫെയിം ബോളിവുഡിലേക്കെത്തുകയാണ്.ഹിന്ദിയിൽ താരത്തിന് ഒന്നിനുപിറകെ ഒന്നായി നിരവധി ചിത്രങ്ങളാണ് ഹിന്ദിയിൽ ലഭിക്കുന്നത്. മിഷൻ മ‍ജ്നു എന്ന സിദാർത്ഥ് മൽഹോത്ര നായകനായെത്തുന്ന സിനിമയിലൂടെയാണ് താരം ബോളിവുഡിലേക്കെത്തിയത്. ശന്തനു ബഗ്ചി സംവിധാനം ചെയ്യുന്ന സിനിമ 70കളിലെ ആക്ഷൻ സിനിമയാണ്. സിദാർത്ഥ് മൽഹോത്ര റോ ഏജന്‍റായെത്തുന്നു.‌രശ്മിക സംവിധായകൻ വികാസ് ബാലിനൊപ്പം പുതിയ സിനിമയ്ക്ക് തയ്യാറെടുക്കുകയാണ്. സൂപ്പർസ്റ്റാർ അമിതാഭ് ബച്ചനൊപ്പമാണ് താരം ചിത്രത്തിലെത്തുന്നത്. ഡെഡ്ലി എന്നാള് ചിത്രത്തിന് […]

Categories
Film News

മെയ് ഡേ: അമിതാഭ് ബച്ചനെ അജയ് ദേവ്ഗൻ സംവിധാനം ചെയ്യുന്നു

ബോളിവുഡ് സൂപ്പർതാരങ്ങളായ അജയ് ദേവ്ഗനും അമിതാഭ് ബച്ചനും ഒന്നിക്കുകയാണ്. മെയ് ഡേ എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ ലീഡ് റോൾ അവതരിപ്പിക്കുന്നതിനു പുറമെ സംവിധാനം ചെയ്യുന്നതും അജയ് ദേവ്ഗൻ ആണ്. മൂന്നാമത്തെ തവണയാണ് താരം സംവിധായകനാകുന്നത്. റൊമാന്‍റിക് കോമഡി സിനിമ യുമി ഓർ ഹം, ആക്ഷൻ ത്രില്ലർ ഷിവായ് എന്നിവയായിരുന്നു ആദ്യസിനിമകൾ. ദേവ്ഗന്‍റെ പുതിയ ചിത്രത്തിൽ പൈലറ്റായാണ് താരമെത്തുകയെന്നാണ് റിപ്പോർട്ടുകൾ. ബച്ചൻ കഥാപാത്രത്തെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. ഡിസംബറിൽ ചിത്രീകരണം തുടങ്ങാൻ പ്ലാൻ ചെയ്യുന്നു. ട്രേഡ് അനലിസ്റ്റ് തരൺ […]

Categories
Film News

പ്രഭാസ് 21: പ്രഭാസ്, ദീപിക ടീമിനൊപ്പം അമിതാഭ് ബച്ചനും

മഹാനടി ഫെയിം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന മെഗാബജറ്റ് ചിത്രത്തിൽ പ്രഭാസ്, ദീപിക പദുക്കോൺ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു. കാസ്റ്റിലേക്ക് പുതിയതായി അമിതാഭ് ബച്ചൻ കൂടെയെത്തുകയാണ്. അണിയറക്കാർ ഒഫീഷ്യൽ ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. പ്രഭാസ് 21 എന്ന് തത്കാലികമായി പേരിട്ടിരിക്കുന്ന സിനിമ, വൈജയന്തി ഫിലിംസ് നിർമ്മിക്കുന്ന മാസിവ് പ്രൊജക്ട് ആണ്. പ്രൊഡക്ഷൻ ഹൗസ് അവരുടെ അമ്പതാമത് വാർഷിക ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ പ്രൊജക്ട് പ്രഖ്യാപിച്ചത്. മൂന്ന് സൂപ്പര്‍സ്റ്റാറുകളുടെ സംഗമം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. സാങ്കല്പിക […]

Categories
Film News trailer

അമിതാഭ് ബച്ചന്‍, ആയുഷ്മാന്‍ ഖുറാന ചിത്രം ഗുലാബോ സിതാബോ ട്രയിലര്‍

അമിതാഭ് ബച്ചന്‍, ആയുഷ്മാന്‍ ഖുറാന ടീം ഒന്നിക്കുന്ന ഗുലാബോ സിതാബോ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുകയാണ്. ജൂണ്‍ 12ന് ചിത്രത്തിന്റെ പ്രീമയര്‍ നടക്കും. അതേ സമയം സിനിമയുടെ ട്രയിലര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍. വാടകക്കാരനും അദ്ദേഹത്തിന്റെ പ്രായമുള്ള ഭൂവുടമയുടേയും രസകരമായ കഥയാണ് ചിത്രം പറയുന്നത്. ബാങ്കി എന്ന കഥാപാത്രമായി ആയുഷ്മാന്‍ ഖുറാനയും മിര്‍സ എന്ന ലാന്‍ഡ്‌ലോര്‍ഡായി ബച്ചനുമെത്തുന്നു. വിജയ് രാസ്, ബ്രിജേന്ദ്ര കാല, ഫാറുഖ് ജാഫര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ഷൂജിത് സിര്‍കാര്‍ സംവിധാനം ചെയ്തിരിക്കുന്ന […]