Categories
Film News trailer

അഭിഷേക് ബച്ചനും നിത്യ മേനോനും എത്തുന്ന ബ്രീത്ത് വെബ്‌സീരീസ് ട്രയിലര്‍ പുറത്തുവിട്ടു

ആദ്യസീസണ്‍ വിജയത്തിന് ശേഷം ആമസോണ്‍ പ്രൈം ഒറിജിനല്‍ വെബ് സീരീസ് ബ്രീത്ത് തിരിച്ചു വരികയാണ്. ഇത്തവണ പുതിയ താരങ്ങളും അണിയറക്കാരുമാണ്. ആദ്യ ഭാഗത്ത് ആര്‍ മാധവന്‍, അമിത് സാദ്, എന്നിവരായിരുന്നു മുഖ്യകഥാപാത്രങ്ങള്‍. പുതിയ സീസണ്‍ ബ്രീത്ത് ഇന്‍ ടു ദ ഷാഡോസ് എന്നാണ് പേര്. അമിത് സാദ് ആദ്യഭാഗത്തിലെ അതേവേഷത്തില്‍ തുടരുന്നു. അഭിഷേക് ബച്ചന്‍ ആദ്യമായി വെബ്‌സീരീസിലേക്കെത്തുന്നു. സൗത്ത് ഇന്ത്യന്‍ താരം നിത്യമേനോന്‍ ഹിന്ദിയില്‍ മിഷന്‍ മംഗല്‍ എന്ന സിനിമയിലൂടെ തുടക്കം കുറിച്ചിരുന്നു. താരത്തിന്റെ ആദ്യ വെബ്‌സീരീസ് […]

Categories
Film News

ആമസോണ്‍ പ്രൈം സീരീസ് ബ്രീത്ത് സെക്കന്റ് സീസണ്‍, റിലീസ് തീയ്യതി

ആമസോണ്‍ പ്രൈം വെബ്‌സീരീസ് ബ്രീത്ത് തിരിച്ചുവരുന്നു. ആദ്യസീസണ്‍ വിജയത്തിന് ശേഷം പുതിയ താരങ്ങളും അണിയറക്കാരുമായാണ് തിരികെയെത്തുന്നത്. ആര്‍ മാധവന്‍, അമിത് സാദ് എന്നിവരായിരുന്നു ആദ്യ സീസണില്‍ പ്രധാനകഥാപാത്രങ്ങള്‍. രണ്ടാംസീസണില്‍ അമിത് സാദ് പോലീസ് വേഷത്തില്‍ തുടരുന്നു. അഭിഷേക് ബച്ചന്‍, ആദ്യമായി വെബ്‌സീരീസിലെത്തുകയാണ് രണ്ടാം സീസണ്‍ ബ്രീത്തിലൂടെ. സൗത്ത് ഇന്ത്യന്‍ താരം നിത്യ മേനോന്‍, കഴിഞ്ഞ വര്‍ഷം മിഷന്‍ മംഗല്‍ എന്ന സിനിമയിലൂടെ ബോളിവുഡിലേക്കെത്തിയ താരം ബ്രീത്ത് 2വിന്റെ ഭാഗമാകുന്നു. അഭിഷേകിനെ പോലെ തന്നെ താരത്തിന്റെയും ആദ്യ വെബ്‌സീരീസ് […]

Categories
Film News

അഭിഷേക് ബച്ചന്‍ – ആദിത്യ റോയ് കപൂര്‍ ചിത്രത്തിലൂടെ പേര്‍ളി മാണി ബോളിവുഡിലേക്ക്

പേര്‍ളി മാണി അവതാരകയായെത്തിയ താരം ഇനി ബോളിവുഡിലേക്ക്. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന പുതിയ ഹിന്ദി സിനിമയിലാണ് താരമെത്തുക. അഭിഷേക് ബച്ചന്‍, ആദിത്യ റോയ് കപൂര്‍ എന്നിവരും സിനിമയിലെത്തുന്നു. രാജ്കുമാര്‍ റാവു, പങ്കജ് തൃപതി, സന്യ മല്‍ഹോത്ര, ഫാത്തിമ സന ഷെയ്ക്, റോഹിത് ശരത് എന്നിവരും സിനിമയിലുണ്ടാകും. ലൈഫ് ഇന്‍ മെട്രോ, ഗാങ്‌സ്റ്റര്‍, ബര്‍ഫി തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനാണ് അനുരാഗ് ബസു. ഒരു ഡാര്‍ക്ക കോമഡിയായിരിക്കും അദ്ദേഹത്തിന്റെ പുതിയ മള്‍ട്ടി സ്റ്റാറര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂഷന്‍ കുമാര്‍, […]