അപ്പാനി ശരത് നായകനാകുകയോ എന്ന് ചോദിച്ചവർക്കുള്ള മറുപടിയാണ് കോണ്ടസയെന്ന് താരം

എന്റമ്മേടെ ജിമിക്കി കമ്മലെന്ന പാട്ട് കേൾക്കാത്തവരായോ അതൊന്ന് മൂളാത്തവരായോ ആരും ഉണ്ടാകില്ല, വിദേശങ്ങളിൽ വരെ ഹിറ്റായ പാട്ടാണത്, അതിലെ അഭിനേതാവായ ശരത്തിന്റെ , വെറും ശരത്തല്ല അപ്പാനി ശരത്തിനെ ഒരു താരമെന്ന നിലയിൽ വളർത്തിയ ചിത്രമാണ് വെളിപാടിന്റെ പുസ്തകം...