Categories
Film News

അനൂപ് മേനോന്റെ കിംഗ് ഫിഷ് ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

എഴുത്തുകാരനും നടനുമായ അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് കിംഗ് ഫിഷ്. സിനിമയുടെ ഫസ്റ്റ് ലുക്ക ്‌പോസ്റ്റര്‍ അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്യുകയുണ്ടായി. അനൂപ് മേനോന്‍, സംവിധായകന് രഞ്ജിത്, ദുര്‍ഗ കൃഷ്ണ, ദിവ്യ പിള്ള എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫസ്റ്റ്‌ലുക്കില്‍ അനൂപ് മേനോനും ദിവ്യ പിള്ളയുമാണുള്ളത്. അനൂപ് മേനോന്‍ തന്നെയാണ് കിംഗ് ഫിഷ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വി കെ പ്രകാശ് സംവിധാനം ചെയ്യാനിരുന്നതായിരുന്നു സിനിമ, എന്നാല്‍ അദ്ദേഹത്തിന്റെ തിരക്കുകള്‍ കാരണം അനൂപ് മേനോന്‍ […]

Categories
Film News

മോഹന്‍ലാലും അനൂപ് മേനോനും സഹോദരങ്ങളായി ബിഗ് ബ്രദറില്‍

മോഹന്‍ലാലിന്റെ പുതിയ സിനിമ ബിഗ് ബ്രദര്‍, പ്രശസ്ത സംവിധായകന്‍ സിദ്ദീഖ് ഒരുക്കുന്ന സിനിമ അടുത്ത മാസം ചിത്രീകരണം തുടങ്ങുകയാണ്. അണിയറക്കാര്‍ അഭിനേതാക്കളെ പൂര്‍ത്തിയാക്കുന്ന തിരക്കുകളിലാണിപ്പോള്‍. മുമ്പ് അറിയിച്ചിരുന്നതുപോലെ സൗത്ത് ഇന്ത്യന്‍ നടി റെജീന കസാന്‍ഡ്ര ചിത്രത്തില്‍ നായികയായെത്തും. അനൂപ് മേനോന്‍, അര്‍ബാസ് ഖാന്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ജൂണ്‍ ഫെയിം സര്‍ജാനോ ഖാലിദ്, ടിനി ടോം എന്നിവരും സിനിമയുടെ ഭാഗമാകുന്നു. ആക്ഷനും ഹ്യൂമറും നിറഞ്ഞ ഒരു ബിഗ് ബജറ്റ് ചിത്രമായിരിക്കും ബിഗ് ബ്രദര്‍. മോഹന്‍ലാലും അനൂപ് മേനോനും സഹോദരങ്ങളായി […]

Categories
Film News

കിംങ് ഫിഷെന്ന ചിത്രത്തിലൂടെ സംവിധായകനാകാനൊരുങ്ങി അനൂപ് മേനോൻ

സിനിമയുടെ വിവിധ മേഖലകളിൽ തന്റെതായകയ്യൊപ്പ് പതിപ്പിച്ച വ്യക്തിയാണ് അനൂപ് മേനോൻ. കഴിവുറ്റ അഭിനേതാവും തിരക്കഥാകൃത്തും ഗാന രചയിതാവുമാണ് അനൂപ് മേനോൻ. ഇപ്പോഴിതാ അനൂപ് മേനോൻ സംവിധായകനാകുന്നുവെന്ന വാർത്തകൾ ശരിവച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് താരം . കിംങ് ഫിഷെന്ന ചിത്രത്തിന്റെ സംവിധായകനായാണ് താരം എത്തുന്നത്, എന്നാൽ ഇത് ആകസ്മികമായി വന്ന് ചേർന്നതാണെന്ന് അനൂപ് മേനോൻ വ്യക്തമാക്കിയിട്ടുണ്ട്. വികെ പ്രകാശാണ് ഈ ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്നത് , എന്നാൽ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംങുമായി തിരക്കിലായതോടെയാണ് ഈ ചിത്രത്തിനായി അനൂപ് മേനോൻ സംവിധായക […]