Categories
Film News

സൂപ്പര്‍ഹിറ്റ മലയാളസിനിമ ഹെലന്‍ തെലുഗ് റീമേക്കില്‍ അനുപമ പരമേശ്വരന്‍

മലയാളത്തിലെ വിജയചിത്രങ്ങള്‍ മറ്റുഭാഷകളില്‍ റീമേക്ക് ചെയ്യുകയെന്ന ട്രന്‍ഡ് തുടരുകയാണ്. അന്ന ബെന്‍ നായികയായെത്തിയ ഹെലന്‍ ആണ് ഇക്കൂട്ടത്തിലെ പുതിയ സിനിമ. റിപ്പോര്‍ട്ടുകളനുസരിച്ച് തമിഴില്‍ കീര്‍ത്തി പാണ്ഡ്യന്‍ നായികയായെത്തുന്നു. പുതിയ വാര്‍ത്തകള്‍ തെലുഗില്‍ അനുപമ പരമേശ്വരന്‍ നായികയാവുന്നു എന്നാണ്. പ്രസാദ് വി പൊട്‌ലുരി നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ ഹനുമാന്‍ ചൗധരി ആണ്. കൊറോണ ക്രൈസിസിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും. മാത്തുക്കുട്ടി സേവിയര്‍ സംവിധാനം ചെയ്ത ഹെലന്‍ ഒരു പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ്. അന്ന ബെന്‍ ടൈറ്റില്‍ […]

Categories
Film News

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ നിര്‍മ്മാണം , മണിയറയിലെ അശോകന്‍

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മാണരംഗത്തേക്ക് കടക്കുകയാണ്. അദ്ദേഹത്തിന്റെ ആദ്യചിത്രത്തില്‍ നായകനാകുന്നത് സുഹൃത്ത് ജേക്കബ് ഗ്രിഗറിയാണ്. പ്രേമം ഫെയിം അനുപമ പരമേശ്വരന്‍, അനു സിതാര, ശ്രിത ശിവദാസ്, നയന എല്‍സ, കൃഷ്ണ ശങ്കര്‍, എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. കഴിഞ്ഞ ദിവസം സിനിമയുടെ പേര് ദുല്‍ഖര്‍ പ്രൊഡക്ഷന്‍ ഹൗസ് വേഫാറര്‍ ഫിലിംസിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അവതരിപ്പിച്ചു. മണിയറയിലെ അശോകന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ഒരുകൂട്ടം പുതുമുഖങ്ങളെ ക്യാമറയ്ക്ക് പിറകില്‍. ഷംസു സായ്ബ സിനിമ സംവിധാനം ചെയ്യുന്നു. വിനീത് കൃഷ്ണന്‍ തിരക്കഥ […]

Categories
Film News

ദുല്‍ഖറിന്റെ നിര്‍മ്മാണസംരംഭത്തില്‍ അനുപമ സഹസംവിധായകനാകുന്നു

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ നിര്‍മ്മാണ സംരംഭമായ സിനിമ ചിത്രീകരണം നടക്കുകയാണ്. ക്യാമറയ്ക്ക് പിറകില്‍ ഒരുപിടി പുതുമുഖങ്ങളാണുള്ളത്. പുതുമുഖം ഷംസു സായ്ബ സംവിധാനം ചെയ്യുന്ന സിനിമയില്‍ ജേക്കബ് ഗ്രിഗറി നായകനാകുന്നു. സിനിമയില്‍ മൂന്നു നായികമാരാണുള്ളത്, അനുപമ പരമേശ്വരന്‍, നിഖില വിമല്‍, അനു സിതാര എന്നിവര്‍. അനുപമ പ്രേമം ഫെയിം, തെലുഗില്‍ വലിയ താരമായിരിക്കുകയാണ്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരികെയെത്തുകയാണ്. കഴിഞ്ഞ തവണ മലയാളത്തിലെത്തിയതും ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ദുല്‍ഖര്‍ ചിത്രത്തിലായിരുന്നു. തിരിച്ചുവരവ് ചിത്രത്തില്‍ നായികയായി ക്യാമറയ്ക്ക് […]

Categories
Film News

ദുല്‍ഖറിന്റെ ആദ്യ നിര്‍മ്മാണസംരംഭത്തില്‍ മൂന്ന് നായികമാര്‍

ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മ്മിക്കുന്ന സിനിമ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഒരു കൂട്ടം പുതുമുഖങ്ങളെ താരം മലയാളസിനിമാലോകത്തേക്ക പരിചയപ്പെടുത്തുകയാണ്. സിനിമ സംവിധാനം ചെയ്യുന്നത് ഷംസു സായ്ബ എന്ന പുതുമുഖമാണ്. ജാക്കബ് ഗ്രിഗറി നായകനാകുന്നു. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് സിനിമയില്‍ മൂന്ന് നായികമാരാണുള്ളത്, അനുപമ പരമേശ്വരന്‍, നിഖില വിമല്‍, അനു സിതാര. ആദ്യത്തെ രണ്ട് പേരും ദുല്‍ഖറിനൊപ്പം ജോമോന്റെ സുവിശേഷങ്ങള്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ സിനിമകളില്‍ ഒരുമിച്ചിരുന്നു. ജാക്കബ് ഗ്രിഗറി ആദ്യമായി നായകനാവുകയാണ് സിനിമയിലൂടെ. ദുല്‍ഖറും ഗ്രിഗറിയും സിനിമയ്ക്കു പുറത്തും […]