Categories
Film News trailer

തണ്ണീർമത്തൻ ദിനങ്ങൾ ടീമിന്റെ സൂപ്പർ ശരണ്യ ട്രയിലർ

തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയ്ക്ക് ശേഷം ​ഗിരീഷ് എഡി രചനയും സംവിധാനവും നിർവ​ഹിക്കുന്ന സൂപ്പർ ശരണ്യ ട്രയിലർ പുറത്തിറക്കി. അർജ്ജുൻ അശോകൻ, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സിനിമ ഒരു ക്യാമ്പസ് കഥയാണ് പറയുന്നത്. വിനീത് വിശ്വം, നസ്ലേൻ, മമിത ബൈജു, ബിന്ദു പണിക്കർ, മണികണ്ഠൻ പട്ടാമ്പി, സജിൻ ചെറുകയിൽ, വരുൺ ധാര, വിനീത് വാസുദേവൻ, ശ്രീകാന്ത് വെട്ടിയാർ, സ്നേഹ ബാബു, ദേവിക ​ഗോപാൽ‍ നായർ, റോസ്ന ജോഷി, ജ്യോതി വിജയകുമാർ, പാർവതി അയ്യപ്പദാസ്, കീർത്തന […]

Categories
Film News

ജാതിക്കാതോട്ടം : തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ നിന്നുമുള്ള ഗാനം

ട്രയിലറിനു പിന്നാലെ വിനീത് ശ്രീനിവാസന്റെ തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ നിന്നും ആദ്യ ഗാനം ഓണ്‍ലൈനിലെത്തി. ജാതിക്കാതോട്ടം എന്ന റൊമാന്റിക് ഗാനമാണ് എത്തിയിരിക്കുന്നത്. മാത്യു തോമസ്, അനശ്വര രാജന്‍ എന്നിവരുടെ കഥാപാത്രങ്ങളുടെ ടീനേജ് പ്രണയമാണ് ഗാനരംഗത്തുള്ളത്. സൗമ്യ രാമകൃഷ്ണന്‍, ദേവദത്ത് ബിജിബാല്‍ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗ്ഗീസ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. സുഹൈല്‍ കോയയുടേതാണ് വരികള്‍. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖം ഗിരീഷ് എഡി ആണ്. അള്ളു രാമേന്ദ്രന്‍ തിരക്കഥാകൃത്തുക്കളില്‍ ഒരാളായിരുന്നു. വിനീത് ശ്രീനിവാസന്‍ സിനിമയില്‍ […]