Categories
Film News

മേജർ : മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണനായി അദിവി ശേഷ്

2011 സെപ്തംബർ 26ലെ മുംബൈ ആക്രമണം നടന്നിട്ട് 12വർഷത്തോളമായി. താജ് മഹൽ പാലസിലുണ്ടായ ആക്രമണത്തിൽ നിരവധി പേരെ രക്ഷപ്പെടുത്തിയാണ് ധീരജവാൻ നാഷണൽ സെക്യൂരിറ്റി ഗാർഡിലുള്ള മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ മരിച്ചത്. തെലുഗ് താരം അദിവി ശേഷ് സന്ദീപ് ബയോപികിൽ നായകനായെത്തുന്നു. മേജർ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സാഷി കിരൺ ടിക്ക സംവിധാനം ചെയ്യുന്ന സിനിമ ഹിന്ദിയിലും തെലുഗിലുമായാണ് ഒരുക്കുന്നത്. അണിയറക്കാർ അദിവി ശേഷ് സന്ദീപ് ഉണ്ണിക്കൃഷ്ണനായെത്തുന്ന വീഡിയോ റിലീസ് ചെയ്തിരിക്കുന്നു. അദിവി ശേഷ് തന്നെയാണ് സിനിമയുടെ കഥയും […]