Categories
Film News

മനുഷ്യരുള്ളിടത്തോളം കാലം പടവെട്ട് തുടര്‍ന്നുകൊണ്ടേയിരിക്കും…പടവെട്ട് പോസ്റ്റര്‍

അണിയറക്കാര്‍ അറിയിച്ചിരുന്നതനുസരിച്ച് പടവെട്ട് പോസ്റ്റര്‍ റിലീസ് ചെയ്തു. നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് സണ്ണി വെയ്ന്‍ ആണ്. അദ്ദേഹത്തിന്റെ ആദ്യ ഫീച്ചര്‍ സിനിമയാണിത്. ചിത്രീകരണം കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് തത്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. ന്യൂ സൂര്യ ഫിലിംസ് സിനിമ അവതരിപ്പിക്കുന്നു. സംഘര്‍ഷങ്ങള്‍….പോരാട്ടങ്ങള്‍ …. അതിജീവനം… മനുഷ്യരുള്ളിടത്തോളം കാലം പടവെട്ട് തുടര്‍ന്നുകൊണ്ടേയിരിക്കും…. എന്ന കുറിപ്പോടെയാണ് ഫസ്റ്റ്‌ലുക്ക് പോ്‌സ്്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. വെട്ടുകത്തിയുമായി ഒരു കൂട്ടം ആളുകള്‍ക്കൊപ്പമിരിക്കുന്ന നിവിന്‍ പോളിയാണ് പോസ്റ്ററില്‍. അരുവി ഫെയിം അതിഥി ബാലന്‍ ചിത്രത്തിലെ […]

Categories
Film News

പടവെട്ട് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നാളെയെത്തും

നിവിന്‍ പോളി ചിത്രം പടവെട്ട് ഫസ്റ്റ്‌ലുക്ക് പോ്‌സ്റ്റര്‍ നാളെ രാവിലെ 10മണിക്ക് റിലീസ് ചെയ്യും. സോഷ്യല്‍മീഡിയ പേജിലൂടെ നിവിന്‍ പോളി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അടുത്തിടെ പടവെട്ട് ടീം നിവിന്‍ പോളിയുടെ സിനിമയിലെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു സ്‌പെഷല്‍ സമ്മാനം ഉണ്ടാവുമെന്നറിയിച്ചിരുന്നു. എന്താണ് സമ്മാനമെന്ന് അറിയിച്ചിരുന്നില്ല. നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് ന്ടന്‍ സണ്ണി വെയ്ന്‍ ആണ്. അദ്ദേഹത്തിന്റെ ആദ്യ ഫീച്ചര്‍ സിനിമയാണിത്. അരുവി ഫെയിം അതിഥി ബാലന്‍, മഞ്ജു വാര്യര്‍ എന്നിവര്‍ […]

Categories
Film News

നിവിന്‍ പോളി, അതിഥി ബാലന്‍ ടീമിന്റെ പടവെട്ട് തുടങ്ങി

നിവിന്‍ പോളിയുടെ പുതിയ സിനിമ പടവെട്ട് കണ്ണൂര്‍ കഞ്ഞിലേരി എല്‍പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പൂജ ചടങ്ങുകളോടെ തുടക്കമായി. നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന സിനിമയാണിത്. നടന്‍ സണ്ണി വെയ്ന്‍ ഫീച്ചര്‍ ഫിലിം നിര്‍മ്മാണത്തിലേക്ക് കടക്കുകയാണ് പടവെട്ടിലൂടെ. സണ്ണി മുമ്പ് ലിജുവിന്റെ തന്നെ മൊമന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് നിര്‍മ്മിച്ചിരുന്നു. കണ്ണൂരിലെ കഥയാണ് പടവെട്ട് പറയുന്നത്. സംവിധായകന്‍ ലിജു കൃഷ്ണ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിവിന്‍ ഇതുവരെ ചെയ്യാത്ത കഥാപാത്രമായിട്ടായിരിക്കും സിനിമയിലെത്തുകയെന്ന് സംവിധായകന്‍ ഉറപ്പിക്കുന്നു. അതിഥി […]

Categories
Film News

കുഞ്ചാക്കോ ബോബന്റെ അടുത്ത ചിത്രത്തില്‍ നിത്യയ്ക്കു പകരം അതിഥി ബാലന്‍

കുഞ്ചാക്കോ ബോബന്‍ സംവിധായകന്‍ ഷഹീദ് ഖാദറിനൊപ്പം ഒരു ഫാമിലി എന്റര്‍ടെയ്‌നറുമായെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ മുന്‍ അസോസിയേറ്റായിരുന്ന സംവിധായകന്‍ തമിഴ് സിനിമ ചെന്നൈയില്‍ ഒരു നാള്‍ ഒരുക്കിയിട്ടുണ്ട്. മലയാള സിനിമ ട്രാഫിക് റീമേക്കായിരുന്നു സിനിമ. അദ്ദേഹത്തിന്റെ അടുത്ത സിനിമ കുഞ്ചാക്കോ ബോബനൊപ്പമുള്ളത് സംവിധായകന്റെ മലയാളത്തിലെ അരങ്ങേറ്റസിനിമയാണ്. അണിയറക്കാര്‍ പറയുന്നത്, ഒരു ഭാര്യയ്ക്കും ഭര്‍ത്താവിനുമിടയിലെ നല്ല ഒരു ബന്ധത്തിന്റെ കഥയാണ് പറയുന്നത്. നിത്യ മേനോന്‍ ചിത്രത്തില്‍ നായികയായെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ പുതിയതായി വരുന്ന വാര്‍ത്തകള്‍ അരുവി […]

Categories
Film News

അരുവി ഫെയിം അതിഥി ബാലന്‍ സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്റ് ജില്ലില്‍

സന്തോഷ് ശിവന്‍ മലയാളത്തില്‍ ഒരുക്കുന്ന ചിത്രം ജാക്ക് ആന്റ് ജില്ലില്‍ മഞ്ജു വാര്യരും കാളിദാസ് ജയറാമും പ്രധാനവേഷങ്ങള്‍ ചെയ്യുന്നു.കഴിഞ്ഞ ഒക്ടോബറില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തിലെ മഞ്ജുവിന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കി. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ അരുവി ഫെയിം അതിഥി ബാലന്‍ ചിത്രത്തില്‍ പ്രധാന റോള്‍ ചെയ്യുന്നു. എന്നാല്‍ അണിയറക്കാര്‍ ഈ വാര്‍ത്തയെ സ്ഥിരീകരിച്ചിട്ടില്ല. തമിഴ് ചിത്രം അരുവിയിലെ നല്ല പ്രകടനത്തിലൂടെയാണ് അതിഥി ബാലന്‍ സിനിമഫീല്‍ഡിലേക്ക് വന്നത്. അരുണ്‍ പ്രഭു സംവിധാനം ചെയ്ത ചിത്രം അതിഥി നിരവധി പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്തു.അരുവിയ്ക്ക് ശേഷം […]