Categories
Film News

അജിത്തിന്റെ വാലിമൈയില്‍ ഹുമാ ഖുറേഷി നായികയാകുന്നു

നേര്‍ക്കൊണ്ട പറവൈ വിജയത്തിന് ശേഷം അജിത്, സംവിധായകന്‍ എച്ച് വിനോദ്, നിര്‍മ്മാതാവ് ബോണി കപൂര്‍ കൂട്ടുകെട്ട് ഒന്നിക്കുന്ന പുതിയ സിനിമയാണ് വാലിമൈ. പോലീസ് ആക്ഷന്‍ ത്രില്ലര്‍ സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. യാമി ഗൗതം, കീര്‍ത്തി സുരേഷ് എന്നീ പേരുകള്‍ കേട്ടിരുന്നുവെങ്കിലും ഹുമ ഖുറേഷിയ്ക്ക് ചിത്രത്തില്‍ അവസരം കി്ട്ടിയിരിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്തകള്‍. സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ചിത്രം കാലയിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ചതാണ് ബോളിവുഡ് താരം ഹുമ ഖുറേഷി. അജിത്തിന്റെ ബില്ല 2വിലൂടെ 2012ല്‍ തമിഴില്‍ അരങ്ങേറാനൊരുങ്ങിയതായിരുന്നു താരം, എന്നാല്‍ […]

Categories
Film News

വാലിമൈ : ബോളിവുഡ് താരം യാമി ഗൗതം അജിത്തിന്റെ നായികയാകുന്നു?

അജിത്തിന്റെ പുതിയ സിനിമ വാലിമൈ എന്ന് പേരിട്ടു. ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണറിയുന്നത്. നേര്‍ക്കൊണ്ട പറവൈ വിജയത്തിന് ശേഷം സംവിധായകന്‍ എച്ച് വിനോദ്, നിര്‍മ്മാതാവ് ബോണി കപൂര്‍, അജിത് എന്നിവര്‍ ഒരിക്കല്‍കൂടി ഒന്നിക്കുകയാണ്. വാലിമൈ ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ്. ബിഗ് ബജറ്റിലൊരുക്കുന്ന സിനിമയില്‍ അജിത് പോലീസ് വേഷത്തിലെത്തുന്നു. ചിത്രത്തെ കുറിച്ചുള്ള പുതിയ വാര്‍ത്തകള്‍ ബോളിവുഡ് താരം യാമി ഗൗതം സിനിമയില്‍ നായികയായെത്തുന്നുവെന്നാണ്. വിക്കി ഡോണര്‍സ കാബില്‍,ഉറി, ബാല തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയവേഷം ചെയ്തിരുന്നു താരം. തമിഴ് സിനിമകളായ ഗൗരവം, […]

Categories
Film News

തല 60ല്‍ വില്ലനായി അജയ് ദേവ്ഗണ്‍?

നേര്‍ക്കൊണ്ട പറവൈയ്ക്ക് ശേഷം അജിത് സംവിധായകന്‍ എച്ച് വിനോദ് ചിത്രത്തിലെത്തുന്നു. ബോളിവുഡ് നിര്‍മ്മാതാവ് ബോണി കപൂറും സീ സ്റ്റുഡിയോസും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തിന് താല്കാലികമായി തല60 എന്ന് പേരിട്ടു. ഈ മാസം അവസാനം ചിത്രീകരണം ആരംഭിക്കുകയാണ്. ആക്ഷന്‍ ത്രില്ലര്‍ സിനിമയായാണ് തല60 പ്ലാന്‍ ചെയ്തിരിക്കുന്നത്. വിദേശരാജ്യങ്ങളിലായിരിക്കും ചിത്രീകരണം. സിനിമയിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി ബോളിവുഡ് താരം അജയ്‌ദേവ്ഗണിനെ സമീപിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക തീരുമാനം വന്നിട്ടില്ലെങ്കിലും താരം എത്തുകയാണെങ്കിലും വലിയ സംഭവമായിതീരും. മറ്റൊരു സൗത്ത് ഇന്ത്യന്‍ സിനിമയിലും- […]

Categories
Film News

തല60: അജിത് ചിത്രത്തിലൂടെ ജാഹ്നവി കപൂര്‍ തമിഴിലേക്ക്

നേര്‍ക്കൊണ്ട പറവൈ എന്ന ചിത്രത്തിനു ശേഷം അജിത്തും സംവിധായകന്‍ എച്ച് വിനോദും ഒരിക്കല്‍ കൂടി ഒന്നിക്കുന്നു. ബോളിവുഡ് നിര്‍മ്മാതാവ് ബോണി കപൂര്‍, സീ സ്്റ്റുഡിയോസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. തല എന്ന് താല്കാലികപേരുള്ള സിനിമയുടെ ചിത്രീകരണം ആഗസ്റ്റ് അവസാനം തുടങ്ങാനിരിക്കുകയാണ്. ബോളിവുഡ് താരം ജാഹ്നവി കപൂര്‍, അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയുടേയും ബോണി കപൂരിന്റേയും മകള്‍ ആദ്യമായി തമിഴിലേക്ക് എത്തുകയാണ് ചിത്രത്തിലൂടെ. ജാഹ്നവി കഴിഞ്ഞ വര്‍ഷം ധടക് എ്‌ന സിനിമയിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. കരണ്‍ ജോഹറിന്റെ […]

Categories
Film News

അജിത് ചിത്രം നേര്‍ക്കൊണ്ട പറവൈ റിലീസ് തീയ്യതി

അജിത് ചിത്രം നേര്‍ക്കൊണ്ട പറവൈ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ആഗസ്റ്റ് 8ന് ചിത്രം റിലീസ് ചെയ്യും. ഹിന്ദി സിനിമ പിങ്കിന്റെ തമിഴ് റീമേക്കാണ് സിനിമ. എച്ച് വിനോദ് ആണ് സിനിമ ഒരുക്കുന്നത്. ബോണി കപൂര്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്. നേര്‍ക്കൊണ്ട പറവൈയില്‍ അജിത് ഹിന്ദിയിലെ അമിതാഭ് ബച്ചന്റെ വേഷമാണ് ചെയ്യുന്നത്. തപ്‌സി പന്നു ചെയ്ത വേഷം ശ്രദ്ധ ശ്രീനാഥ് ചെയ്യുന്നു. ബോളിവുഡ് താരം വിദ്യ ബാലന്‍ ആദ്യമായി തമിഴിലേക്കെത്തുന്നു. താരം അജിത്തിന്റെ ഭാര്യവേഷമാണ് ചെയ്യുന്നത്. കല്‍കി കോച്‌ലിന്‍ […]

Categories
Film News

വേതാളം ഹിന്ദിയില്‍ ജോണ്‍ എബ്രഹാം

സൗത്ത് ഇന്ത്യന്‍ സിനിമകള്‍ക്ക് ബോളിവുഡില്‍ വന്‍ഡിമാന്റാണ്, പ്രത്യേകിച്ചും മാസ് മസാല സിനിമകള്‍ക്ക്. അജിത് നായകനായെത്തിയ വേതാളം ആണ് ഏറ്റവും പുതിയതായി ബോളിവുഡിലേക്കെത്തുന്ന സൗത്ത് ഇന്ത്യന്‍ സിനിമ. റീമേക്കില്‍ ജോണ്‍ എബ്രഹാം നായകനായെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നിര്‍മ്മാതാവ് ഭൂഷണ്‍ കുമാര്‍ ആണ് സിനിമയുടെ റീമേക്ക അവകാശം സ്വന്തമാക്കിയത്. ഹിന്ദി വേര്‍ഷന്‍ ബോളിവുഡ് പ്രേക്ഷകര്‍ക്ക് അനുയോജ്യമായ മാറ്റങ്ങളോടെയാവും ഒരുക്കുക. 2015ല്‍ ഇറങ്ങിയ വേതാളം ആക്ഷന്‍ പാക്ക്ഡ് എന്റര്‍ടെയ്‌നര്‍ ആയിരുന്നു. ശിവ ആണ് സിനിമ ഒരുക്കിയത്. അജിത്തിനൊപ്പം ലക്ഷ്മി മേനോന്‍, ശ്രൂതി […]

Categories
Film News trailer

അജിത് ചിത്രം നേര്‍ക്കൊണ്ട പറവൈ ട്രയിലര്‍

തല അജിത് ചിത്രം നേര്‍ക്കൊണ്ട പറവൈ ട്രയിലര്‍ റിലീസ് ചെയ്തു. എച്ച് വിനോത് ഹിന്ദിയില്‍ ഇറങ്ങിയ പിങ്ക് എന്ന സിനിമ റീമേക്ക് ചെയ്തതാണ് നേര്‍ക്കൊണ്ട പറവൈ. ബോണി കപൂര്‍, അന്തരിച്ച നടി ശ്രീദേവിയുടെ ഭര്‍ത്താവ്, ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ആഗസ്റ്റ് 10ന് സിനിമ റിലീസ് ചെയ്യാനിരിക്കുകയാണ്. ഒറിജിനല്‍ സിനിമയിലെ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് തമിഴില്‍ അജിത് അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥ് ആണ് തപ്‌സി പന്നുവിന്റെ കഥാപാത്രം ചെയ്യുന്നത്. ബോളിവുഡ് നടി വിദ്യ ബാലന്‍ ഈ ചിത്രത്തിലൂടെ […]

Categories
Film News

150 കോടിയിലെത്തുന്ന ആദ്യ അജിത് ചിത്രമായി തലയുടെ വിശ്വാസം

ആരാധകരുെട പ്രിയ താരം അജിത്തും ശിവയും ഒന്നിച്ച ചിത്രം തിയേറ്ററിൽ വൻ ഹിറ്റായി മുന്നേറുകയാണ് , ഇതിനിടെ ആദ്യമായി 150 കോടി നേടിയ തല ചിത്രമെന്ന ഖ്യതിയും ഇനി വിശ്വാസത്തിന് മാത്രം . സാൾട്ട് ആൻഡ് പെപ്പർ ലുക്കിലെത്തിയ അജിത്തിന് വൻ വരവേൽപ്പാണ് ചിത്രത്തിലൂടെ ലഭിയ്ച്ചത്, പ്രദർശനത്തിനെത്തി ദിവസങ്ങൾ കഴിയ്ഞ്ഞിട്ടും നിറഞ്ഞ സദസിൽ ഇപ്പോഴും വിശ്വാസം മുന്നേറ്റം തുടരുകയാണ് .‌ ആരാധകർ സ്നേഹപൂർവ്വം തലയെന്ന് വിളിക്കുന്ന അജിത്തും ശിവയും ഒന്നിക്കുന്ന നാലാമത്ത ഹിറ്റ് ചിത്രമായിരുന്നു വിശ്വാസം, പേരുപോലെ […]