Categories
Film News trailer

മിഷന്‍ മംഗല്‍ പുതിയ ട്രയിലര്‍ റിലീസ് ചെയ്തു

ബോളിവുഡ് സിനിമ മിഷന്‍ മംഗല്‍ പുതിയ ട്രയിലര്‍ റിലീസ് ചെയ്തു. മംഗല്‍യാന്‍ എന്ന ഇന്ത്യയുടെ ആദ്യ മാര്‍സ് ഓര്‍ബിറ്റ് മിഷനെ ആസ്പദമാക്കിയാണ് മംഗല്‍യാന്‍ ഒരുക്കിയിരിക്കുന്നത്. ജഗന്‍ ശക്തി ആണ് സിനിമ ഒരുക്കിയിരിക്കുന്നത്. ബല്‍കി തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമയില്‍ ക്രിയേറ്റിവ് ഡയറക്ടറായും അദ്ദേഹം വര്‍ക്ക് ചെയ്തിട്ടുണ്ട്. നിരവധി താരങ്ങള്‍ സിനിമയുടെ ഭാഗമാകുന്നു. അക്ഷയ്കുമാര്‍, വിദ്യ ബാലന്‍, നിത്യ മേനോന്‍, തപ്‌സി പന്നു, സൊനാക്ഷി സിംഹ, ശര്‍മ്മന്‍ ജോഷി, പിങ്ക് ഫെയിം കീര്‍ത്തി കുല്‍ഹാരി എന്നിവര്‍. മിഷന്‍ മംഗല്‍, ഒരു […]