മഹാനടി താരം കീര്‍ത്തി നിരവധി പ്രൊജക്ടുകളുമായി തിരക്കിലാണ്. വിവിധ ഭാഷകളിലായി ഒന്നിലേറെ സിനിമകള്‍ അണിയറയിലുണ്ട്. സ്വാതന്ത്ര്യദിനത്തില്‍ പുതിയ ഒരു സിനിമ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. കീര്‍ത്തി, സംവിധായകന് സെല്വരാഘവന് ടീമിന്റെ സാനി കായിതം. അരുണ്‍ മാതേശ്വരന്‍, റോക്കി ഫെയിം സംവിധാനം ചെയ്യുന്നു.
സാനി കായിതം സിനിമാറ്റോഗ്രാഫി യാമിനി യഗ്നമൂര്‍ത്തി, ആര്‍ട്ട് ഡയറക്ഷന്‍ രാമു തങ്കരാജ്, എഡിറ്റിംഗ് നാഗൂരാന്‍ എന്നിവരാണ്. സ്ക്രീന്‍ സീന്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.