പൃഥ്വിരാജ്, അമ്പിളി, ഗപ്പി സംവിധായകൻ ജോൺ പോൾ ജോർജ്ജിന്റെ പുതിയ സിനിമയിലെത്തുന്നു. സംവിധായകന്റെ മുൻസിനിമകളിൽ നിന്നും വ്യത്യസ്തമായി വലിയ ബജറ്റിലുള്ള സിനിമയായിരിക്കുമിത്. ആഷിഖ് ഉസ്മാന് സിനിമ നിർമ്മിക്കുന്നു. ഏപ്രിൽ- മെയ് സീസണിൽ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്.
പൃഥ്വിരാജിനൊപ്പം ഗപ്പി താരം ചേതൻ ലാൽ, പോപുലർ പ്ലേബാക്ക് സിംഗർ ബെന്നി ദയാൽ എന്നിവരുമെത്തുന്നു. അരുണ്‍ ലാൽ രാമചന്ദ്രനൊപ്പം ജോൺ പോൾ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. വേട്ട, താങ്ക്യു, ഹാപ്പി ജേര്‍ണി എന്നിവ എഴുതിയിട്ടുണ്ട്.
നിമിഷ രവി, കുറുപ്പ്, ലൂക ഫെയിം ഡിഒപി, സംഗീതം വിഷ്ണു വിജയ് എന്നിവരാണ് അണിയറയിൽ.B