ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന പുതിയ സിനിമ ധമാക്കയുടെ കഥ സംവിധായകന്റേതുതന്നെയാണ്. എന്നാല്‍ തിരക്കഥയും സംഭാഷണങ്ങളും സാരംഗ് ജയപ്രകാശ്, വേണു ഒവി, കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍ ആണ് സിനിമ. നിക്കി ഗല്‍റാണി ചിത്രത്തില്‍ നായികയായെത്തുന്നു.

അണിയറയില്‍, സിനോജ് പി അയ്യപ്പന്‍ സിനിമാറ്റോഗ്രാഫര്‍, ഗോപി സുന്ദര്‍ സംഗീതം, ദിലീപ് ഡെന്നീസ് എഡിറ്റര്‍. എം കെ നാസര്‍ ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സ് ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.

Published by eparu

Prajitha, freelance writer