Categories
Film News

പ്രേക്ഷകർ കാത്തിരിയ്ക്കുന്ന മമ്മൂട്ടി ചിത്രം പേരൻപിന്റെ പ്രൊമോ വീഡിയോ കാണാം

ആരാധകർ കാത്തിരിക്കുന്ന പേരൻപിലെ പ്രൊമോ വീഡിയോ പുറത്ത്, മമ്മൂട്ടി -സാധന എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മനോഹരമായ ചിത്രമായിരിയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇപ്പോൾ പുറത്ത് വന്നിരിയ്ക്കുന്നത് ചിത്രത്തിലെ പ്രൊമോ വീഡിയോയാണ് , മമ്മൂട്ടി ,അഞ്ജലി ,  സാധന എന്നിവരെയാണ് പ്രൊമോയിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നത്.
ദൈവം ഉണ്ടയോ ഇല്ലയോ  എന്നെനിക്കറിഞ്ഞ്കൂടാ പക്ഷേ ആവശ്യമുള്ള സമയത്ത് ദൈവം വരുമന്ന് മമ്മൂട്ടിയുട അമുദമെന്ന കഥാപാത്രം പറയുന്നു.
ഫെബ്രുവരി 1 നാണ് ചിത്രം ലോകര വ്യാപകമായി പ്രദർശനത്തിനെത്തുന്നത് , തങ്കമീൻകൾ , തരമണി എന്നീ ഉജ്വല ചിത്രങ്ങളുടെ സംവിധായകൻ റാമാണ് ചിത്രത്തിന്റെ സംവിധായകനെന്നത് ആരാധക പ്രതീക്ഷയെ വാനോളമുയർത്തുന്നു.
സ്പാസ്റ്റിക് പാരാലിസിസന്ന രോഗത്തോട് പൊരുതുന്ന പാപ്പയായി സാധനയും അമുദമെന്ന ടാക്സി ഡ്രൈവറായി മമ്മൂട്ടിയും ചിത്രത്തിലെത്തുന്നു,‌‌‌‍‍
ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ചിത്രത്തിന് വൻ സ്വീകരണമാണ് ലഭിയ്ച്ചത് . മലയാളത്തിലെ മഹാ നടനായ മമ്മൂട്ടിയുെടെ ഉജ്വല പ്രകടനവും പാപ്പയായെത്തുന്ന സാധനയുടെ അഭിനയവും ചിത്രത്തിന്റെ ഹൈലൈറ്റുകളാണ്  , അഞ്ജലി ആമീർ , സമുദ്രക്കനി എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.