Categories
Film News

ഒറ്റക്കൊമ്പൻ കാസ്റ്റിംഗ് കോൾ

സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഒറ്റക്കൊമ്പൻ. സിനിമയിലേക്ക് എട്ട് വയസ്സുള്ള ഇരട്ടപെൺകുട്ടികളേയും, 11-14വയസ് പ്രായമുള്ള പെൺകുട്ടികളേയും, 4,5 വയസ് പ്രായമുള്ള ആൺകുട്ടികളേയുമാണ് ക്ഷണിച്ചിരിക്കുന്നത്.

Check the details in the poster and be a part of Ottakkomban #MathewsThomas Tomichan Mulakuppadam #ShibinFrancis #ShajiKumar #HarshavardhanRameshwar Mulakuppadam Films

Posted by Suresh Gopi on Sunday, January 24, 2021

സുരേഷ് ഗോപിയുടെ 250മത് സിനിമയാണ് ഒറ്റക്കൊമ്പൻ. ഷിബിന്‍ ഫ്രാൻസിസ് രചന നിര്‍വഹിച്ചിരിക്കുന്ന സിനിമയ്ക്ക് ക്യാമറ ഒരുക്കുന്നത് ഷാജി കുമാർ ആണ്. സംഗീതം ഹർഷവർധന്‍ രാമേശ്വർ.

ടോമിച്ചൻ മുളകുപാടം നിര്‍മ്മിക്കുന്ന സിനിമയിൽ പാലാക്കാരൻ അച്ചായനായി സുരേഷ്ഗോപിയെത്തുന്നു.