ട്രിവാന്‍ഡ്രം ലോഡ്ജിനു ശേഷം വികെ പ്രകാശ് അനൂപ് മേനോന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. സിനിമയുടെ പേര് പുറത്തുവിട്ടുകൊണ്ട് അനൂപ് മേനോന്‍ സോഷ്യല്‍മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചു.

Teaming up with vkp after "Trivandrum lodge"…announcing the title ..bless us with your love..

Posted by Anoop Menon on Thursday, June 25, 2020

ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി എന്നാണ് സിനിമയുടെ പേര്. വി കെ പ്രകാശ്, അനൂപ് മേനോന്‍ ടീം ഒന്നിക്കുന്ന സിനിമയില്‍ അനൂപ് മേനോന്‍, പ്രിയ വാര്യര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനൂപ് മേനോന്‍ ഡിക്‌സണ്‍ പൊടുത്താസ് എന്നിവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.

Published by eparu

Prajitha, freelance writer