ബോബന് സാമുവലിന്റെ അടുത്ത സിനിമ അല്‍ മല്ലു, നമിത പ്രമോദ്, മിയ എന്നിവര്‍ പ്രധാന കഥാപാത്രമാകുന്നു. ദുബായ് ബേസ്ഡ് മലയാളികളുടെ ജീവിതം പറയുന്ന സിനിമ അബുദാബി, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുന്നത്.
മലയാളിയായ എന്‍ആര്‍ഐ വ്യവസായി സോഹന്‍ റോയ് സിനിമയില്‍ അതിഥി താരമാകുന്നു. മോഹന്‍ലാല്‍ ചിത്രം കനലിലും സോഹന്‍ റോയ് അഭിനയിച്ചിരുന്നു.
ബോബന് സാമുവലിന്റെ മറ്റു സിനിമകള്‍, ജനപ്രിയന്, റോമന്‍സ്, ഹാപ്പി ജേര്‍ണി, ഷാജഹാനും പരീക്കുട്ടിയും, വികടകുമാരന് എന്നിവയാണ്.