Categories
Film News

വൈറലായി നടി നിക്കി ഗൽറാണി ഷെയർ ചയ്ത വീഡിയോ; ഡാൻസർ കൈവിട്ട നടി പ്രഭുദേവയുടെ ദേഹത്തേക്ക് ; വീഡിയോ കാണാം

ഏറെ ആരാധകരുള്ള നടിയാണ് നിക്കി ഗൽറാണി, നടൻ പ്രഭുദേവയും നിക്കി ഗൽറാണിയും ഒന്നിക്കുന്ന ചിത്രം ചാർലി ചാപ്ലിൻ ടുവെന്ന ശക്തി ചിദംബരം ചിത്രത്തിലാണ് താരങ്ങൾ ഒന്നിക്കുന്നത്.
ചാർലി ചാപ്ലിൻ ടുവിലെ ഗാനമായ ചിന്നമച്ചാ എന്ന് തുടങ്ങുന്ന ഗാനം സോഷ്യൽ മീഡിയ കീഴടക്കിയ ഒന്നായിരുന്നു , നിക്കിയുടെയും പ്രഭുദേവയുടെയും കിടിലൻ ഡാൻസ് തന്നെയായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്.

അതി മനോഹരമായ നൃത്ത ചുവടുകളാൽ ആരാധകരെ ത്രസിപ്പിക്കുന്ന നിക്കി ഗൽറാണിയും , മാസ്മരിക  നൃത്തവുമായി പ്രഭുദേവയും ഈ ഗാനത്തിലൂടെ തരംഗം തന്നെ തീർത്തിരുന്നു , എന്നാലിപ്പോൾ ചാർലി ചാപ്ലിൻ ടുവിലെ പാട്ടിന്റെ ചിത്രീകരണത്തിനിടെ സംഭവിച്ച ചെറിയൊരു അപകടത്തെ നിക്കി തന്നെ പുറത്ത് വിട്ടിരിയ്ക്കുകയാണ് .
<iframe src=”https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fnikki.galrani%2Fvideos%2F1214931738685740%2F&show_text=0&width=476″ width=”476″ height=”476″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allowFullScreen=”true”></iframe>
പാട്ടിന്റെ ചിത്രീകരണത്തിനിടെ ഡാൻസർമാർ കൈവിട്ട നിക്കി പ്രഭുദേവയുടെ ദേഹത്തേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു , വളരെ പെട്ടെന്ന് തന്നെ നിക്കിയെ താഴെ വീഴാതെ താങ്ങിയെടുക്കുന്നതാണ് വീഡിയോയിലുള്ളത്. ചിത്രത്തിലെ ഗാനത്തിന് ലഭിച്ച അതേ സ്വീകാര്യത തന്നെ ഈ വിഡിയോയും നേടിയെടുക്കുന്നുണ്ട്,