Categories
Film News

സൈബര്‍ ജീവിത കാലഘട്ടത്തില്‍ നമ്മള്‍ പോലും അറിയാതെ താളം തെറ്റുന്ന ജീവിതങ്ങളുടെ നേര്‍ക്കാഴ്ചയുമായി ഒരു സിനിമ

ഇന്നത്തെ സമൂഹത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും കണ്ടിരിക്കേണ്ട ഒരു കഥയും, നല്ലൊരു മെസ്സേജും വ്യത്യസ്തതയുള്ള പ്രേമയവും , സിനിമയെ വെല്ലുന്ന വീഡിയോ മേക്കിങ്ങും, തിരക്കഥയിലെ കൃത്യതയും കൊണ്ട് കൂടുതല്‍ ശ്രദ്ധേയമാവുകയാണ് ഹ്രസ്വ ചിത്രം നമ്മളില്‍ ഒരാള്‍ .

സംഗീതം വൈശാഖ് ജെ ,വരികള്‍ സന്തോഷ് പെരളി , സൗണ്ട് എന്‍ജിനീറിങ് ജയകുമാര്‍ , ഛായാഗ്രഹണം ധനൂഷ് നാരായണന്‍ ,എഡിറ്റിംഗ് & സ്റ്റോറി അമീര്‍ അമി , സംവിധാനം റിജോ വെള്ളാനി .

നമ്മളില്‍ ഒരാള്‍ എന്ന ഹ്രസ്വ ചിത്രം കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുന്നു…..സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഇ കൊച്ചു സിനിമ !