മാര്‍ച്ച് പകുതിയോടെ നിര്‍ത്തിവച്ചിരിക്കുകയാണ് മോളിവുഡിലെ എല്ലാ സിനിമാപ്രവര്ത്തനങ്ങളും. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തുടങ്ങാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അനുമതി ലഭിച്ച സാഹചര്യത്തില്‍ ഡബിംഗ്, സംഗീതം, സൗണ്ട് മിക്സിംഗ് തുടങ്ങിയ അഞ്ച് വ്യക്തികളിലധികം ആവശ്യമില്ലാത്ത പ്രവര്‍ത്തികള്‍ തുടങ്ങാനിരിക്കുകയാണ്.
നിലവില്‍ മമ്മൂട്ടി ചിത്രം വണ്‍, ദ പ്രീസ്റ്റ്, ഫഹദ് ഫാസില്‍ സിനിമ മാലിക്, ആസിഫ് അലിയുടെ കുഞ്ഞെല്‍ദോ, സൗബിന് ഷഹീറിന്റെ കള്ളന് എന്നിവ എറണാകുളത്തെ വിവിധ സ്റ്റുഡിയോയില്‍ തുടങ്ങുകയാണ.്