മോഹന്‍ലാല്‍ ആരാധകര്‍ ഡിസംബര്‍ പതിനാലിനായി കാത്തിരിക്കുകയാണ്. അന്നാണ് ഒടിയന് റിലീസ് ചെയ്യുന്നത്. എന്നാല്‍ ചിത്രത്തില്‍ മമ്മുട്ടി കൂടി പങ്കാളിയാകുന്നത് ഇരട്ടിമധുരമാണ് ആരാധകര്‍ക്ക് നല്‍കുന്നത്. ഒടിയന് മാണിക്യന്റെ കഥ വിവരിക്കുന്നത് മമ്മുട്ടിയാണ്. നേരത്തെ തന്നെ ഈ വിവരം പുറത്തു വന്നിരുന്നെങ്കിലും അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിരുന്നില്ല.

Categories