Categories
Film News trailer

അക്ഷയ്കുമാർ നായകനായെത്തുന്ന ലക്ഷ്മി ബോംബ് ട്രയിലർ

അക്ഷയ് കുമാറിന്‍റെ ഏറെ പ്രതീക്ഷകളുള്ള സിനിമയാണ് ലക്ഷ്മി ബോംബ്. ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സ്ട്രീമിംഗ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നു. നവംബർ 9ന് ചിത്രം റിലീസ് ചെയ്യുന്നതിനു മുന്നോടിയായി സിനിമയുടെ ട്രയിലർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാർ.

കിയാര അദ്വാനി, തുഷാർ കപൂർ എന്നിവര്‌‌ പ്രധാന കഥാപാത്രങ്ങളാകുന്നു. മലയാളി താരം ബാബു ആന്‍റണി തമിഴിൽ അവതരിപ്പിച്ച അതേവേഷം ഹിന്ദിയിലും അവതരിപ്പിക്കുന്നു. രാഘവ ലോറൻസ്, സംവിധാനം ചെയ്തിരിക്കുന്നു.