Categories
Film News

കുടുക്ക്‌ 2025 ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍

പ്രേമം, അള്ള്‌ രാമേന്ദ്രന്‍, മരുഭൂമിയിലെ ആന തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ കൃഷ്‌ണ ശങ്കര്‍ ലീഡ്‌ റോളിലെത്തുന്ന കുടുക്ക്‌ 2025 ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററെത്തി. ബിലാഹരി കെ രാജ്‌, അള്ള്‌ രാമേന്ദ്രന്‍ ഫെയിം സംവിധാനം ചെയ്യുന്നു.

നിവിന്‍ പോളി സോഷ്യല്‍മീഡിയ പേജിലൂടെ പോസ്‌റ്റര്‍ റിലീസ്‌ ചെയ്‌തു.

Happy to launch the first look of #kudukku2025. So proud of you dear (Krishna Sankar). Hats-off for your hard work. Looking forward to watching this. Best wishes to #Bilahari 😊

Posted by Nivin Pauly on Monday, November 23, 2020


കുടുക്ക്‌ 2025 ഫ്യൂച്ചറിസ്റ്റിക്‌ ത്രില്ലര്‍ സിനിമയാണ്‌. സ്വാസിക, ദുര്‍ഗ കൃഷ്‌ണ, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാനകഥാപാത്രമായെത്തുന്നു.
അഭിമന്യു വിശ്വനാഥ്‌ സിനിമാറ്റോഗ്രാഫര്‍,കിരണ്‍ ദാസ്‌ എഡിറ്റിംഗ്‌, ശ്രുതി ലക്ഷ്‌മി മുജീബ്‌ മജീദ്‌ എന്നിവര്‍ ചേര്‍ന്ന്‌ സംഗീതമൊരുക്കുന്ന സിനിമയില്‍ മണികണ്‌ഠന്‍ അയ്യപ്പ പശ്ചാത്തലസംഗീതമൊരുക്കുന്നു.