സൈമ അവാര്‍ഡ്സ് 2019 ദോഹയിലെ ലുസൈല്‍ ഇന്‍ഡോര്‍ അറേനയില്‍ 8ാമത് എഡിഷന് നടന്നു. ഒരു മാസം മുമ്പേ തന്നെ 2018ലെ തെലുഗ്, കന്നഡ, തമിഴ്, മലയാളം സിനിമകളുടെ നോമിനേഷനുകള്‍ സൈമ 2019 ടീം സ്വീകരിച്ചു.
BEST ACTRESS for the year 2019 goes to @trishtrashers for 96 the award is presented by @Mohanlal #PantaloonsSIIMA #SIIMAinQatar #VisitQatar #QatarAirways #Helo #ONEFMQATAR @pantaloonsindia @visitqatar @qatarairways @Helo_IN @ONEFMQatar pic.twitter.com/Gpdm1LmqIS
— SIIMA (@siima) August 17, 2019
സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്സ് അഥവ സൈമ അവാര്‍ഡ്സ് സൗത്ത് ഇന്ത്യന്‍ ഫിലിം ഇന്ഡസ്ട്രിയിലെ ആര്‍ടിസ്റ്റിക്, ടെക്നികല്‍ മേഖലയിലുള്ളവര്‍ക്ക് പുരസ്കാരങ്ങള്‍ നല്കുന്നു.
ആദ്യ ദിവസം തെലുഗ്, കന്നഡ സിനിമകളിലെ പുരസ്കാരങ്ങള്‍ നല്‍കും. രണ്ടാമത്തെ ദിവസം തമിഴ്,മലയാളം സിനിമകള്ക്കുള്ളതാണ്.
BEST FILM for the year 2019 is Sudani from Nigeria. (Happy Hours Entertainments)#PantaloonsSIIMA #SIIMAinQatar #VisitQatar #QatarAirways #Helo #ONEFMQATAR@pantaloonsindia @visitqatar @qatarairways @Helo_IN @onefmqatar pic.twitter.com/HxnPFHepLw
— SIIMA (@siima) August 17, 2019
ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ കീര്‍ത്തി സുരേഷ് തന്നെയാണ് സൈമ അവാര്ഡ്സിലും മികച്ച നടിക്കുളള പുരസ്കാരം മഹാനടി എന്ന ചിത്രത്തിലൂടെ സ്വന്തമാക്കിയത്. തെലുഗില്‍ മികച്ച നടനായി തിരഞ്ഞെടുത്തത് രാം ചരണ്‍, രംഗസ്ഥലം ആണ്. അല്ലു അരവിന്ദ് മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു.
BEST ACTRESS for the year 2019 goes to Aiswarya Lekshmi for Varatham. #PantaloonsSIIMA #SIIMAinQatar #VisitQatar #QatarAirways #Helo #ONEFMQATAR @pantaloonsindia @visitqatar @qatarairways @Helo_IN @ONEFMQatar pic.twitter.com/INONXPZhgt
— SIIMA (@siima) August 17, 2019
കന്നഡയില്‍ കെജിഎഫ് ചിത്രത്തിലൂടെ യഷ് മികച്ച നടനായും പ്രശാന്ത് നീല്‍ മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു. തമിഴില്‍ ധനുഷും തൃഷയും മികച്ച താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കൂടെ എന്ന ചിത്രത്തിലൂടെ ഐശ്വര്യ രാജേഷ്, ജയം രവി എന്നിവര്‍ ക്രിട്ടിക്സ് അവാര്‍ഡും സ്വന്തമാക്കി.
BEST ACTOR IN A NEGATIVE ROLE Sharafudheen for Varathan.#PantaloonsSIIMA #SIIMAinQatar #VisitQatar #QatarAirways #Helo #ONEFMQATAR pic.twitter.com/Zk1lXEke3J
— SIIMA (@siima) August 16, 2019
മലയാളത്തില്‍ സുഡാനി ഫ്രം നൈജീരിയ നല്ല സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. ടൊവിനോ തോമസ് ,ഐശ്വര്യ ലക്ഷ്മി എന്നിവരാണ് മികച്ച താരങ്ങള്‍. മികച്ച സംവിധായകന് സത്യന് അന്തിക്കാട് ആണ്, ചിത്രം ഞാന്‍ പ്രകാശന്.
Life Time Achievement Award goes to Mr. Suresh Kumar and Mrs. Menaka Suresh Kumar in the presence of their daughter @KeerthyOfficial awarded by @Mohanlal#PantaloonsSIIMA #SIIMAinQatar #VisitQatar #QatarAirways #Helo #ONEFMQATAR pic.twitter.com/FA9bWkho9G
— SIIMA (@siima) August 16, 2019
ചിരഞ്ജീവിയും മോഹന്‍ലാലും സ്പെഷല്‍ ഗസ്റ്റുകളായെത്തിയ ചടങ്ങില്‍ സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ നിന്നുമുള്ള നിരവധി താരങ്ങള്‍ പങ്കെടുത്തു.