സൗത്ത് ഇന്ത്യന്‍താരം കനിഹ ആദ്യമായി സംവിധാനം ചെയ്തിരിക്കുന്ന ഷോട്ട് ഫിലിമാണ് മാ. 5മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം എല്ലാ അമ്മമാര്‍ക്കുമായി സമര്‍പ്പിച്ചിരിക്കുന്നു. സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി, സോഷ്യല്‍മീഡിയ പേജിലൂടെ ഷോട് ഫിലിം ഷെയര്‍ ചെയ്തു.
ട്രയിലര്‍ ഷെയര്‍ ചെയ്തുകൊണ്ട് മമ്മൂട്ടി, ഹാപ്പി ടു റിലീസ് ഷോട് ഫിലിം മാ – ഡയറക്ടഡ് ബൈ നടി കനിഹ. എല്ലാ അമ്മമാര്‍ക്കും മാതൃദിനാശംസകള്‍.
എന്ന് കുറിച്ചിരിക്കുന്നു.
മറ്റ് താരങ്ങള്‍ക്കൊപ്പം കനിഹയും ചിത്രത്തിന്റെ ഭാഗമായെത്തുന്നു. സിനിമാറ്റോഗ്രാഫി ചെയ്തിരിക്കുന്നത് ഇമ്രാന് അഹമ്മദ് കെ ആര്, സംഗീസം, പ്രസന്ന ശിവരാമന്. കനിഹയുടെ ഭര്‍ത്താവ് ശ്യാം രാധാകൃഷ്ണന് ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.