Categories
Film News

കാളിദാസ് ജയറാം, നമിത പ്രമോദ് ടീമിൻെറ പുതിയ സിനിമ രജനി

കാളിദാസ് ജയറാം, സൈജു കുറുപ്പ്, നമിത പ്രമോദ്, റേബ മോണിക്ക എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തുന്ന വിനിൽ വർഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്ക് രജനി എന്ന് പേരിട്ടു.

പൊള്ളാച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന രജനിയിൽ ശ്രീകാന്ത് മുരളി,അശ്വിൻ,തോമസ്, റിങ്കി ബിസി ,ഷോൺ റോമി, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

Happy to unveil the title of my next bilingual film 🔴🔴🔴 RAJNI 🔴🔴🔴 And I am really excited to be a part of this film,…

Posted by Kalidas Jayaram on Wednesday, April 14, 2021

നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത് കെ എസ്,ബ്ലെസി ശ്രീജിത്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. ഛായാഗ്രഹണം ജെബിൻ ജേക്കബ്, എഡിറ്റർ-ദീപു ജോസഫ്, സംഭാഷണം- വിൻസെന്റ് വടക്കൻ.