Categories
Film News

കബാലി തരംഗം അടങ്ങിയിട്ടില്ല; സോഷ്യൽ മീഡിയ ഏറ്റെടുത്ത ഉത്തര കടലാസ് കാണാം

സ്റ്റൈൽ മന്നന് ആരാധകർക്ക് പഞ്ഞമില്ലെന്നത് പരസ്യമായ സത്യമാണ് , എന്നാൽ ഒരു കൊച്ചു കുട്ടിയുടെ ആരാധന എത്രത്തോളം ഉയരത്തിലാണന്നതിന് തെളിവുമായി വന്നിരിക്കുകയാണ് സോഷ്യൽ മീഡിയ .
കുട്ടി ആരാധകൻ തമിഴ് നാട്ടിൽ നിന്നല്ല ഇങ്ങ് കേരളത്തിൽ നിന്നാണെന്നത് ആരാധകര കുറച്ചൊന്നുമല്ല സന്തോഷിപ്പിയ്ക്കുന്നത്.
രജനിയെ നായകനാക്കി പാ മുരുകൻ സംവിധാനം ചെയ്ത ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു . കാർത്തിക് ചിത്രം പേട്ട  തിയേറ്ററുകൾ കയ്യടിക്കയപ്പോൾ ഇനിയും കബാലി നടത്തിയ തരംഗത്തിന് മാറ്റം വന്നിട്ടില്ലെന്ന് ആരാധകർ ഒന്നടങ്കം പറയുന്നു .
രണ്ടാം ക്ലാസിലെ ഉത്തര കടലാസെന്ന തരത്തിലാണ് ഇതിന്റെ പ്രചരണം , ൻ , രൂ, സ്യ ന്നത് സൂര്യനന്ന് കുട്ടി കൃത്യമായെഴുതിയപ്പോൾ ക, ലി , ബാ യന്നത് കബാലിയെന്ന് രേഖപ്പെടുത്തിയിരിക്കുന്ന  കുട്ടിയാണ് ഇന്ന് സോഷ്യൽ  മീഡിയയിലെ താരം  .