Categories
Film News

ജ്യോതികയുടെ മൂന്നു ചിത്രങ്ങള്‍ 2019ലെത്തും, രണ്ടെണ്ണം സൂര്യയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റിന്റേത്

2018 ജ്യോതികയ്ക്ക് നിറയെ ചി്ത്രങ്ങളുള്ള വര്‍ഷമായിരു്ന്നു. നാച്ചിയാര്‍ ബാലയുടെ, മണിരത്‌നത്തിന്റെ ചെക്ക ചിവന്ത വാനം, രാധ മോഹന്റെ കാട്രിന്‍ മൊഴി എന്നിവ.
2019ലും ജ്യോതികയുടെ മൂന്നു ചിത്രങ്ങള്‍ റിലീസിങ്ങിനൊരുങ്ങുന്നു. രാജിന്റെ ഇമോഷണല്‍ ഡ്രാമ വിഭാഗത്തിലുള്ള ചിത്രം ചിത്രീകരണം പൂര്‍ത്തിയാക്കി. സ്വന്തം വിദ്യാര്‍ത്ഥികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുന്നതിനായി അശ്രാന്ത പരിശ്രമം നടത്തുന്ന ഗവണ്‍മെന്റ് സ്‌കൂള്‍ ടീച്ചറായാണ് സിനിമയില്‍ ജ്യോതിക എ്ത്തുന്നത്. രാജ് ചിത്രത്തിന് സീന്‍ റൊള്‍ഡന്‍- ജോക്കര്‍ ഫെയിം ആണ് സംഗീതം ചെയ്യുന്നത്.