Categories
Film News

ജയസൂര്യ ചിത്രം സണ്ണി ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുന്നു

ജയസൂര്യ പ്രധാനകഥാപാത്രമായെത്തുന്ന രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സണ്ണി സെപ്തംബർ 23ന് അർധരാത്രി റിലീസ് ചെയ്തു. ജയസൂര്യയുടെ 100ാമത് സിനിമയാണിത്.

ഡ്രീംസ് ആന്റ് ബിയോണ്ട്സ് ബാനറിൽ രഞ്ജിത് ശങ്കർ – ജയസൂര്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. മധു നീലകണ്ഠൻ ഛായാ​ഗ്രഹണമൊരുക്കുന്നു. സാന്ദ്ര മാധവന്റെ വരികൾക്ക് ശങ്കർ ശർമ്മ സം​ഗീതമൊരുക്കുന്നു. എഡിറ്റിം​ഗ് സമീർ മുഹമ്മദ്.