നിവിന്‍ പോളി സിനിമയില്‍ തന്റെ പത്താമത്തെ വര്‍ഷം ആഘോഷിക്കുകയാണ്. ജൂലൈ 16ന് താരത്തിന്റെ ആദ്യസിനിമ മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ് റിലീസ് ചെയ്തത്. ഈ അവസരത്തില്‍ നിവിന്‍ അദ്ദേഹത്തിന്റെ പുതിയ സിനിമ ഗാങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല പ്രഖ്യാപിച്ചു. രവി മാത്യു പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് നിവിന്‍ പോളി ചിത്രം നിര്‍മ്മിക്കുന്നു.

Gangster of Mundanmala!!! My third home production…Written by Aneesh Rajasekharan and Directed by debutant Ronnie…

Posted by Nivin Pauly on Thursday, July 16, 2020

ഗാങ്‌സ്റ്റര്‍ ഓഫ് മുണ്ടന്‍മല തിരക്കഥ നവാഗതനായ അനീഷ് രാജശേഖരന്റേതാണ്. റോണി മാനുവല്‍ ജോസഫ് സിനിമ സംവിധാനം ചെയ്യുന്നു. ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള, തണ്ണീര്‍മത്തന്‍ദിനങ്ങള്‍ ഫെയിം ജസ്റ്റിന്‍ വര്‍ഗ്ഗീസ് സംഗീതമൊരുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ.

Published by eparu

Prajitha, freelance writer