Categories
Film News teaser

ഗ്രാൻഡ് മാസ്ററർ ജി എസ് പ്രദീപ് സംവിധായകനാകുന്നു ; ചിത്രം സ്വർണ്ണമത്സ്യങ്ങൾ ; ടീസറിനൊപ്പം ഒരുപിടി ഓർമ്മകളും പങ്കുവച്ച് പൃഥിരാജ്

അശ്വമേധം പരിപാടിയിലൂടെ ആരാധകരെ സൃഷ്ട്ടിച്ച ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് സംവിധായക കുപ്പായത്തിലേക്ക്, സ്വർണ്ണ മത്സ്യങ്ങൾ എന്നാണ് ചിത്രത്തിന്റെ പേര് .
സിനിമയുടെ ടീസർ പുറത്ത് വിട്ടിരിയ്ക്കുന്നത് പൃഥിരാജാണ് . അതോടൊപ്പം സ്കൂൾ കാലഘട്ടത്തിൽ ജിഎസ് പ്രദീപ് എഴുതിയ തിരക്കഥയിൽ താൻ സംവിധാനം ചെയ്ത നാടകത്തെക്കുറിച്ചും പൃഥിരാജ് ഓർമ്മിച്ചു .
<iframe src=”https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2FPrithvirajSukumaran%2Fvideos%2F305128800346378%2F&show_text=0&width=560″ width=”560″ height=”315″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allowFullScreen=”true”></iframe>
കുടുംബ ബന്ധങ്ങളുടെ കഥ പറയുന് ചിത്രമാണ് സ്വർണ്ണ മത്സ്യങ്ങൾ .  11 ആം ക്ലാസിൽ പഠിയിക്കുമ്പോഴാണ് ആദ്യമായി സംവിധാനം ചെയ്യുന്നതെന്നും അത് ജിഎസ് പ്രദീപിന്റെ നാടകത്തിന് വേണ്ടിയിട്ടാണെന്നുമാണ് പൃഥി കുറിച്ചത് .
മലയാളത്തിൽ ഒരുക്കിയ നാടകത്തിന്റെ പേര് അവൻ ദേവദത്തൻ എന്നായിരുന്നു , അതിലെ അഭിനേതാക്കൾക്ക് പറയാൻ മികച്ച സംഭാഷണങ്ങൾ പരദീപ് ഒരു്കകിയത് ഇന്നും മനസിൽ നിന്നും മാഞ്ഞിട്ടില്ലെന്നും  പൃഥി കുറിച്ചു .