Categories
Film News

ഫഹദ് ഫാസിൽ അഖിൽ സത്യന്‍ ടീമിന്‍റെ പുതിയ സിനിമ പാച്ചുവും അത്ഭുതവിളക്കും

ഫഹദ് ഫാസിൽ സത്യൻ അന്തിക്കാടിന്‍റെ മകൻ അഖിൽ സത്യന്‍റെ പുതിയ സിനിമ പാച്ചുവും അത്ഭുതവിളക്കിലും എത്തുന്നു. സിനിമയുടെ അണിയറക്കാരെ പരിചയപ്പെടുത്തുന്ന ടൈറ്റിൽ പോസ്റ്റർ ഓൺലൈനിൽ റിലീസ് ചെയ്തു. സിനിമ കഴിഞ്ഞ വര്‍ഷം ജനുവരിയിൽ ആരംഭിച്ചിരുന്നുവെങ്കിലും പകുതിയിൽ നിർത്തിവയ്ക്കുകയായിരുന്നു. ഏപ്രിലിൽ ചിത്രീകരണം പുനരാരംഭിക്കാനാലോചിക്കുകയാണ് അണിയറക്കാർ.

പാച്ചുവും അത്ഭുതവിളക്കും സിനിമയിൽ ഫഹദ് മുംബൈ ബേസ്ഡ് മലയാളിയുവാവായെത്തുന്നു. സംവിധായകപക്ഷത്തിൽ ഫഹദിന്‍റേത് ഒരു ഫൺ ക്യാരക്ടറാണ്. താരത്തിന്‍റെ ഹ്യൂമർ സ്കിൽ പ്രകടിപ്പിക്കാൻ ധാരാളം അവസരമുള്ള ചിത്രമായിരിക്കുമിത്. മുംബൈയിൽ നിന്നും കേരളത്തിലേക്കും പിന്നീട് ഗോവയിലേക്കുമുള്ള നായകന്‍റെ യാത്രയാണ് സിനിമ. ബാസികലി സിനിമ ഒരു യുവതിയുടേയും വൃദ്ധയുടേയും കഥയാണ്. ഇവര്‍ക്കിടയിലേക്ക് ഫഹദ് കഥാപാത്രം എങ്ങനെയാണെത്തുകയെന്ന് കാത്തിരുന്നു കാണാം.

മൂന്ന നായികമാരുണ്ട് സിനിമയില്‍- വിജി വെങ്കടേഷ്, ധ്വനു രാജേഷ്, അഞ്ജന ജയപ്രകാശ്. വിജി, പ്രശസ്ത എഴുത്തുകാരിയാണ്. ധ്വനി രാജേഷ്, 13 വയസ്സുകാരി മുമ്പ് മജീദ് മജീദി ഒരുക്കിയ ബിയോണ്ട് ദ ക്ലൗഡ്സിന്‍റെ ഭാഗമായിട്ടുണ്ട്. അഞ്ജന ജയപ്രകാശ് തമിഴ്- ഇംഗ്ലീഷ് വെബ്സീരീസ് ക്വീനിൽ നായികയായിട്ടുണ്ട്.

അണിയറയിലെത്തുന്നത്, ശരൺ വെലായുധൻ അമ്പിളി ഫെയിം ഡിഒപി, ജസ്റ്റിൻ പ്രഭാകരൻ സംഗീതം എന്നിവരാണ്. സംവിധാനവും തിരക്കഥയും കൂടാതെ അഖിൽ സത്യൻ തന്നെയാണ് എഡിറ്റിംഗും ചെയ്യുന്നത്. സേതു മണ്ണാർക്കാട് ഫുൾ മൂൺ സിനിമ ബാനറിൽ സിനിമ നിർമ്മിക്കുന്നു.