Categories
Film News

മുന്‍ ക്ലാസിക് തമിഴ് സിനിമയുടെ റീമേക്കില്‍ കമല്‍ ഹാസനെ പ്രതിനിധീകരിക്കുന്നത് ദുല്‍ഖര്‍

കോളിവുഡ് മീഡിയകളിലെ റിപ്പോര്‍ട്ടുകളനുസരിച്ച് ക്ലാസിക് തമിഴ് സിനിമ അവള്‍ അപ്പടിതാന് 42വര്‍ഷങ്ങള്‍ക്ക് ശേഷം റീമേക്ക് ചെയ്യുന്നു. പുതിയ വെര്‍ഷന്‍ ഹരി വെങ്കടേശ്വരന്‍ സംവിധാനം ചെയ്യുന്നു. ശ്രുതി ഹാസന്‍ നായികയായെത്തുന്നു. ഒറിജിനലില്‍ ശ്രീപ്രിയ, കമല്‍ഹാസന്‍, രജനീകാന്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ശ്രുതി, ശ്രീപ്രിയയുടെ കഥാപാത്രമായും, ദുല്‍ഖര്‍ കമല്‍ഹാസന്‍ കഥാപാത്രമായുമെത്തുമെന്ന് ഉറപ്പായി. രജനീകാന്ത് ചെയ്ത വേഷത്തില്‍ ചിമ്പുവെത്തുമെന്നാണ് വാര്‍ത്തകള്‍ വരുന്നത്.

അവള്‍ അപ്പടിതാന്‍ സി രുധരൈയ സംവിധാനം ചെയ്ത സിനിമയാണ്. ബാന കത്താടി, സെമ്മ ബോത്ത അഗാത്തെ എന്നിവ സംവിധാനം ചെയ്ത ബദ്രി വെങ്കടേഷ്, സിനിമ നിര്‍മ്മിക്കുന്നു. ഒറിജിനല്‍ സിനിമയുടെ അവകാശം സ്വന്തമാക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണിപ്പോള്‍.