Categories
Film News teaser

ഉണ്ണി മുകുന്ദന്റെ മേപ്പടിയാന്‍ മോഷന്‍ ടീസര്‍

ഉണ്ണി മുകുന്ദന്റെ മേപ്പടിയാന്‍ മോഷന്‍ ടീസറെത്തി. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് സിനിമയെങ്കിലും ത്രില്ലര്‍ വിഭാഗത്തിലാണോ ക്രൈം മിസ്റ്ററി, പിരീയോഡിക് ഫ്‌ലിക്ക് വിഭാഗത്തിലാണോ എന്ന് വ്യക്തമല്ല. ട്രയിലറില്‍ സസ്‌പെന്‍സ് നിലനിര്‍ത്താന്‍ അണിയറക്കാര്‍ പരിശ്രമിച്ചിട്ടുണ്ട്. വിഷ്ണു മോഹന്‍ ആണ് ചിത്രം എഴുതിയതും സംവിധാനം ചെയ്തതും. ഉണ്ണിയെ കൂടാതെ കലാഭവന്‍ ഷാജോണ്‍, ശ്രീനിവാസന്‍, ലെന എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ ചെയ്യുന്നു. രാഹുല്‍ സുബ്രഹ്മണ്യം ആണ് സംഗീതം നിര്‍വഹിക്കുന്നത്. ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നീല്‍ സിനിമാറ്റോഗ്രാഫിയും ചെയ്യുന്നു. ഉണ്ണി മുകുന്ദന്‍ മിഖായേല്‍ ആണ് […]

Categories
Film News teaser

ഗ്രാൻഡ് മാസ്ററർ ജി എസ് പ്രദീപ് സംവിധായകനാകുന്നു ; ചിത്രം സ്വർണ്ണമത്സ്യങ്ങൾ ; ടീസറിനൊപ്പം ഒരുപിടി ഓർമ്മകളും പങ്കുവച്ച് പൃഥിരാജ്

അശ്വമേധം പരിപാടിയിലൂടെ ആരാധകരെ സൃഷ്ട്ടിച്ച ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് സംവിധായക കുപ്പായത്തിലേക്ക്, സ്വർണ്ണ മത്സ്യങ്ങൾ എന്നാണ് ചിത്രത്തിന്റെ പേര് . സിനിമയുടെ ടീസർ പുറത്ത് വിട്ടിരിയ്ക്കുന്നത് പൃഥിരാജാണ് . അതോടൊപ്പം സ്കൂൾ കാലഘട്ടത്തിൽ ജിഎസ് പ്രദീപ് എഴുതിയ തിരക്കഥയിൽ താൻ സംവിധാനം ചെയ്ത നാടകത്തെക്കുറിച്ചും പൃഥിരാജ് ഓർമ്മിച്ചു . <iframe src=”https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2FPrithvirajSukumaran%2Fvideos%2F305128800346378%2F&show_text=0&width=560″ width=”560″ height=”315″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allowFullScreen=”true”></iframe> കുടുംബ ബന്ധങ്ങളുടെ കഥ പറയുന് ചിത്രമാണ് സ്വർണ്ണ മത്സ്യങ്ങൾ .  11 ആം […]

Categories
Film News teaser

ആരാധകർ കാത്തിരിക്കുന്ന നിവിൻ ചിത്രം മൂത്തോന്റെ ടീസർ പുറത്ത്; ഇരുകയ്യും നീട്ടി സ്വീകരിച്ച് ആരാധകർ

അഭിനയിച്ച എല്ലാ സിനിമകളും വിജയമാക്കി മാറ്റിയ ഏറെ പ്രേക്ഷക സ്വീകാര്യതയുള്ള നടനാണ് നിവിൻ പോളി . പുതിതായെത്തുന്ന മൂത്തോന്റെ ടീസറിന് ലഭിക്കുന്നത് മികച്ച പ്രേക്ഷക പിന്തുണ . സിനിമാ പ്രേമികൾ ഏറ കാലമായി കാത്തിരിയ്ക്കുന്ന ചിത്രമാണ് നിവിന്റെ മൂത്തോനെന്ന ചിത്രം , ഗീതു മോഹൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമായ മൂത്തോനെക്കുറിച്ച് വാർത്തകൾപുറത്ത് വന്നത് മുതൽ ഏറെ പിന്തുണയാണ് പ്രേക്ഷകർ നൽകി വന്നിരുന്നത്. ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന മൂത്തോന്റെ ടീസറാണ് ചർച്ചാ വിഷയമായിരിയ്ക്കുന്നത്, പതിവിന് വിപരീതമായി ദൃശ്യങ്ങൾ കുറച്ച് […]

Categories
Film News teaser

ഗ്ലാമറസായി പ്രിയാ വാര്യരുടെ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവ് ; ട്രെയിലർ കാണാം

ആദ്യ സിനിമ പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ ലോക ശ്രദ്ധ നേടിയ താരമാണ് പ്രിയാ വാര്യർ. ഒരു കണ്ണിറുക്കലിലൂടെ ജനങ്ങളുടെ മനസ് കവർന്ന സുന്ദരിയുടെ  ശ്രീദേവി ബംഗ്ലാവെന്ന പുത്തൻ ചിത്രമാണിപ്പോൾ സംസാര വിഷയം. പ്രിയാ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ  ശ്രീദേവി ബംഗ്ലാവിന്റെ ട്രെയിലറാണ് പുറത്ത് വന്നിരിക്കുന്നത്. പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് ശ്രീദേവി ബംഗ്ലാവ് . ചിത്രത്തിൽ ഗ്ലാമറസായാണ് താരം എത്തുന്നത്.  മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് . ലോകത്തെ ഞെട്ടിച്ച കണ്ണിറുക്കൽ […]

Categories
Film News teaser

പാപത്തിന്റെ കൂലി മരണം;നിവിൻ പോളി നായകനാകുന്ന ഹനീഫ് അദേനി ചിത്രം മിഖായേലിന്റെ ടീസർ പുറത്ത് വിട്ട് മമ്മൂട്ടി

പാപത്തിന്റെ കൂലി മരണം; നിവിൻ പോളി നായകനാകുന്ന ഹനീഫ് അദേനി ചിത്രം മിഖായേലിന്റെ ടീസർ പുറത്ത് വിട്ട് മമ്മൂട്ടി ആരാധകർ ഏറെനാൾ  കാത്തിരുന്ന  നിവിൻ പോളിയുടെ മാസ് ചിത്രം മിഖായേലിന്റെ രണ്ടാമത്തെട്രെയിലർ പുറത്തിറങ്ങി. ഉണ്ണി  മുകുന്ദൻ,  നിവിൻ പോളിയുടെയും മിന്നുന്ന പ്രകടനങ്ങൾ കാഴ്ച്ച വയ്ക്കുന്ന രണ്ടര മിനുറ്റ് നേരത്തെ ട്രെയിലറാണ് പുറത്തിറങ്ങിയത്. ചിത്രത്തിലെ പ്രധാന  കഥാപാത്രമായ ഡോ മിഖായേലായാണ് നിവിൻ പോളി വേഷമിടുന്നത്. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്ത് […]

Categories
Film News teaser

ഇരട്ടവേഷത്തിൽ നയൻതാര; ഹൊറർ ചിത്രം ഐറയുടെ ടീസർ കാണാം

ലക്ഷ്മി , മാ തുടങ്ങിയ ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സർജുൻ കെഎം ചിത്രം ഐറയുടെ ടീസർ പുറത്തിറങ്ങി. ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. സ്ത്രീപ്രാധാന്യമുള്ള ചിത്രങ്ങളും, വ്യത്യസ്തവും ആവർത്തന വിരസവുമല്ലാത്ത ചിത്രങ്ങൾ തിരഞ്ഞെടുത്ത് അഭിനയിക്കുന്ന ഏറ്റവും താരമൂല്യമുള്ള നടിയായ നയൻതാര ഡബിൾ റോളിൽ ചിത്രത്തിലെത്തുന്നവെന്നതും ഐറയ്ക്കായി പ്രേക്ഷകർ കാത്തിരിക്കുന്നതിന് ഒരു കാരണം കൂടിയാണ് . മായ എന്ന വൻവിജയമായ ഹൊറർ ചിത്രത്തിന് ശേഷം നയൻ താരയുടെതായി പുറത്തിറങ്ങുന്ന ഹൊറർ പടമാണ് ഐറ. വൻ വിജയമായിരുന്ന […]

Categories
Film News teaser

കുഞ്ചാക്കോയുടെ അള്ള് രാമചന്ദ്രന്റെ് ടീസർ പുറത്ത്; ഇങ്ങനെയൊരു ​ഗെറ്റപ്പ് പ്രതീക്ഷിച്ചില്ലെന്ന് ആരാധകർ

ചോക്കളേററ് ഹീറോയായി വന്ന് മലയാളികളുടെ മനസ് കവർന്ന കുഞ്ചാക്കോ ബോബൻ ഇതുവരെ കാണാത്ത ഭാവത്തിലും മട്ടിലുമെത്തുന്നു. കാലാകാലങ്ങളായി കുഞ്ചോക്കോയെന്ന നായകന് മലയാളികൾ മനസിലൊരു ചിത്രം നൽകിയിട്ടുണ്ട്, എന്നാൽ താരത്തിന്റെതായി പുറത്തിറങ്ങാൻ പോകുന്ന ചിത്രത്തിൽ ​ഗെറ്റപ്പൊക്കെ ഇത്തിരി വ്യത്യാസമാണ്. ചെയ്ഞ്ചെന്നാൽ നല്ല കിടിലൻ മെയ്ക്കോവറാണ് കക്ഷി നടത്തിയിരിക്കുന്നതെന്ന് പറയേണ്ടി വരും, അള്ള് രാമചന്ദ്രനെന്ന സിനിമക്ക് വേണ്ടിയിട്ടാണ് താരത്തിന്റെ പുത്തൻ മേക്കോവർ. എല്ലാത്തരം കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച താരത്തിന്റെ പുത്തൻ സിനിമയായ അള്ള് രാമചന്ദ്രന്റെ ടീസറിനും ലഭിച്ചിരിക്കുന്നത് വൻ […]