സണ്ണി വെയ്‌നിന്റെ അനുഗ്രഹീതന്‍ ആന്റണി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

സണ്ണി വെയ്‌നിന്റെ അനുഗ്രഹീതന്‍ ആന്റണി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ഒട്ടേറെ പുതുമുഖങ്ങളുമായാണ് സിനിമ എത്തുന്നത്. പുതുമുഖം പ്രിന്‍സ് ജോയ് സംവി...

ദിലീപ് സിനിമ ശുഭരാത്രി പുതിയ പോസ്റ്റര്‍

ദിലീപിന്റെ അടുത്ത സിനിമ ശുഭരാത്രി പോസ്റ്റര്‍ പുറത്തിറക്കി. വ്യാസന്‍ കെ പി എഴുതി സംവിധാനം ചെയ്യുന്ന സിനിമ യഥാര്‍ത്ഥ സംഭവങ്ങളുമായി ബന്ധമുള്ളതാണ്. ദിലീപിനൊപ്പം സിദ്ദീഖും സിനിമയില്‍ പ്രധാന വേഷം ചെയ്യുന്നു. പുതിയ പോസ്റ്ററില്‍ ആശ ശരത്, അനു സിതാര, ശാന്ത...

ജയറാമിന്റെ മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദറിലെ പുതിയ ഗാനം

ജയറാമിന്റെ അടുത്ത ചിത്രം മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍ തിയേറ്ററുകളിലേക്കെത്തുകയാണ്. അനീഷ് അന്‍വര്‍ ഒരുക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് ഷാനി ഖാദര്‍ ആണ്. കോമഡി എന്റര്‍ടെയ്‌നര്‍ ആണ് സിനിമ. അണിയറക്കാര്‍ മുമ്പ് അറിയിച്ചിരുന്നതുപോലെ സിനിമയിലെ പുതിയ...

ജയറാം അല്ലു അര്‍ജ്ജുന്റെ അച്ഛനായി അടുത്ത തെലുഗ് സിനിമയില്‍ എത്തുന്നു

ജയറാം അല്ലു അര്‍ജ്ജുന്റെ അടുത്ത ചിത്രത്തില്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ത്രിവിക്രം ശ്രീനിവാസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.ജയറാം മുമ്പ് അനുഷ്‌ക ഷെട്ടിയുടെ ബാഗ്മതിയില്‍ വില്ലനായി എത്തിയിരുന്നു.പുതിയ സിനിമയില്‍ അല്ലുവിന്റെ അച്ഛ...

ചില്‍ഡ്രന്‍സ് പാര്‍ക്കിലെ പുതിയ ഗാനം ദുല്‍ഖര്‍ സല്‍മാന്‍ ഇറക്കി

സംവിധായകന്‍ ഷാഫിയുടെ പുതിയ സിനിമ ചില്‍ഡ്രന്‍സ് പാര്‍ക്കിലെ മൂന്നാമത്തെ ഗാനമെത്തി. ദുല്‍ഖര്‍ സല്‍മാന്‍ ഒഫീഷ്യല്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തിറക്കുകയായിരുന്നു. ഷറഫുദ്ദീന്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ക്വീന്‍ ഫെയിം ധ്രുവന്‍ എന്നിവരാണ് നായകരാകുന്നത്. സിന...

ജ്യോതികയുടെ രാച്ചസി ട്രയിലര്‍

ജ്യോതികയുടെ പുതിയ സിനിമ രാച്ചസി ട്രയിലറെത്തി. പുതുമുഖം എസ് വൈ ഗൗതംരാജ്് സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് എസ് ആര്‍ പ്രഭു, എസ് ആര്‍ പ്രകാശ് ബാബു എന്നിവര്‍ ചേര്‍ന്ന് ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറിലാണ്. സ്‌കൂളിലേക്ക പുതിയതായി എത്തു...

കെജിഎഫ് സ്വീകലില്‍ ഇന്ദിരാഗാന്ധിയാവുന്നത് പ്രശസ്ത ബോളിവുഡ് താരം

യഷ് നായകനായെത്തിയ കെജിഎഫ് ഇന്ത്യന്‍ സിനിമയില്‍ അടുത്ത കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയായി. കഴിഞ്ഞ ഡിസംബറിലാണ് ദ്വിഭാഷ ചിത്രമായ കെജി എഫ് തിയേറ്ററുകളിലേക്കെത്തിയത്. രാജ്യമൊട്ടാകെ ബ്ലോക്ബസ്റ്റര്‍ ഹിറ്റായി ചിത്രം മാറുകയും ചെയ്തു. ആരാധകരും നിരൂ...

ദിലീപിന്റെ ശുഭരാത്രി ഫസ്റ്റ്‌ലുക്ക് ഇന്നെത്തും

ദിലീപ് നായകനാകുന്ന ശുഭരാത്രി ജൂലൈയില്‍ റിലീസിന് തയ്യാറെടുക്കുകയാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈകീട്ട് 6ന് റിലീസ് ചെയ്യാനിരിക്കുകയാണ്. വ്യാസന്‍ കെപി എഴുതി സംവിധാനം ചെയ്യുന്ന സിനിമ ചില യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ദിലീപിനൊപ്...

കാപ്പാന്‍ കേരളത്തിലെ വിതരണാവകാശം മുളകുപാടം ഫിലിംസ് സ്വന്തമാക്കി

കെ വി ആനന്ദ് ഒരുക്കുന്ന കാപ്പാന്‍ ആഗസ്റ്റില്‍ റിലീസ് ചെയ്യുകയാണ്. സൗത്ത് ഇന്ത്യന്‍ സിനിമയിലെ രണ്ട് വലിയ താരങ്ങള്‍ ഒന്നിക്കുന്ന സിനിമയാണ് കാപ്പാന്‍ - മോഹന്‍ലാല്‍, സൂര്യ. ആദ്യമായാണ് രണ്ട് താരങ്ങളും ഒന്നിക്കുന്നത്, അതുകൊണ്ട് തന്നെ പ്രതീക്ഷകള്‍ വാനോ...

അനൂപ് മേനോന്റെ കിംഗ് ഫിഷ് ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

എഴുത്തുകാരനും നടനുമായ അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് കിംഗ് ഫിഷ്. സിനിമയുടെ ഫസ്റ്റ് ലുക്ക ്‌പോസ്റ്റര്‍ അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്യുകയുണ്ടായി. അനൂപ് മേനോന്‍, സംവിധായകന് രഞ്ജിത്, ദുര്‍ഗ കൃഷ്ണ, ദിവ്യ പിള്ള എന്നി...