Categories
Film News

ബാൽ താക്കറെയായി നവാസുദ്ദീൻ സിദ്ദിഖി; എന്തൊരു സാമ്യമെന്നു പ്രേക്ഷകരും

അജിത് പത്രേയുടെ പുത്തൻ ചിത്രത്തിലെ ബാൽ താക്കറെയായി അഭിനയിക്കുന്ന നവാസുദ്ദീൻ സിദ്ദിഖിയുടെ രൂപമാറ്റം കണ്ട് ഞെട്ടിയിരിക്കുകയാണ് ജനങ്ങൾ. ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ കഥ പറയുന്ന ചിത്രമാണ് നവസുദ്ദീൻ സിദ്ദിഖിയുടെ പുത്തൻ ചിത്രം. ഏത് റോളും ഭം​ഗിയായി കൈകാര്യം ചെയ്യാനുള്ള മിടുക്കും , തൻ മയത്വവും എന്നും നവാസുദ്ദീൻ സിദ്ദിഖിയെ വേറിട്ട് നിർത്തുന്ന ഒന്നാണ്. ബാൽ താക്കറെയായാണ് പുതിയ ചിത്രത്തിൽ നവാസുദ്ദീൻ സിദ്ദിഖി എത്തുന്നത്. താക്കറെയായെത്തുന്ന നവാസുദ്ദീന്റെ രൂപത്തിലെ അസാമാന്യ സാമ്യമാണ് ചൂടൻ ചർച്ചകൾക്ക് വഴി ഒരുക്കിയിരിക്കുന്നത്. […]

Categories
Film News

പോസ്റ്റർ വിവാദത്തിൽ കുരുങ്ങി ഹൻസികയുടെ മഹാ; സന്യാസി വേഷത്തിൽ പുക വലിക്കുന്ന ചിത്രം വൻവിവാദത്തിലേക്ക്

പോസ്റ്റർ വിവാ​ദങ്ങളും , മതവികാരം വ്രണപ്പെടുത്തുമെന്നുള്ള പരാതികൾ ഇന്ന് സ്ഥിരമായി കേട്ട്കൊണ്ടിരിക്കുന്ന ഒന്നായിമാറിക്കഴിഞ്ഞു. ആ ​ഗണത്തിലേക്ക് പുതുതായി എത്തിയിരിക്കുന്നത് ഹൻസിക മോട് വാണി അഭിനയിക്കുന്ന മഹായാണ് . നവാ​ഗതനായ യു ആർ ജമീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹാ. ഈ തമിഴ് ചിത്രത്തിനെതിരെ അനേകം പരാതികളാണ് ലഭിച്ചിരിക്കുന്നത്. മഹായുടെ പോസ്റ്ററുകളിൽ സിംഹാസനത്തിൽ മറ്റ് സന്യാസിമാർക്കിടയിലിരുന്ന് പുക വലിക്കുന്ന ഹൻസികയാണുള്ളത്, ഇത് സന്യാസിമാരെ അധിക്ഷേപിക്കുന്നതിനാ തുല്യമാണെന്നും , വർ​ഗീയത പടർത്തുന്നതാണ് ഇത്തരം ചിത്രങ്ങളെന്നും വ്യകാതമാക്കി പിഎംകയുടെ ജാനകീ രാമനാണ് […]

Categories
Film News

തൊട്ടപ്പനായെത്തുന്നു വിനായകൻ; ഫസ്റ്റ് ലുക്കിന് മികച്ച വരവേൽപ്പ്

സ്വാഭാവിക അഭിനയം കൊണ്ട് മനം കവർന്ന നടൻ വിനായകൻ ആദ്യമായി ടൈറ്റിൽ റോളിലെത്തുന്ന ചിത്രമായ തൊട്ടപ്പനെത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ​ഗംഭീര വരവേൽപ്പാണ് ലഭിക്കുന്നത്. കിസ്മത്തിന് ശേഷം ഷാനവാസ് ബാവക്കുട്ടി ചെയ്യുന്ന പടമാണ് തൊട്ടപ്പൻ. തന്റെ ഫേസ് ബുക്ക് അക്കൗണ്ടിലൂടെയാണ് ഷാനവാസ് ബാവക്കുട്ടി ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്. ആരെയും മനം മയക്കുന്നത്ര ഭം​ഗിയുണ്ട് ആ പോസ്റ്ററിന്, ഒരു കുഞ്ഞിനെ എടുത്ത് പിടിച് താലോലിക്കുന്ന വിനായകനാണ് ചിത്രത്തിലുള്ളത്. രണ്ട്വർഷത്തോളം ഇടവേള കഴിഞ്ഞിട്ടാണ് തൊട്ടപ്പനുമായി ഷാനവാസെത്തുന്നതെന്ന […]

Categories
Film News

രണ്ടാമൂഴം ആരുചെയ്യുമെന്ന് അച്ഛൻ തീരുമാനിക്കും; തിരക്കഥ കയ്യിൽ കിട്ടിയ ശേഷം അത് വ്യക്തമാക്കാം: പ്രതികരണവുമായി എംടിയുടെ മകൾ

ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന സിനിമയാണ് രണ്ടാമൂഴം. മോഹൻ ലാൽ നായകനായെത്തുമെന്നത് കുറച്ചൊന്നുമല്ല ആരാധകരെ സന്തോഷിപ്പിച്ചത്, എംടി വാസുദേവൻ നായരുടെ തിരക്കഥയാണ് ചിത്രത്തിന്റെ അടിത്തറ എന്നത് ഏറെ പ്രാധാന്യത്തോടെയാണ് ജനങ്ങൾ ഏറ്റെടുത്തത്. ഒടിയൻ ഒരുക്കിയ ശ്രീകുമാർ മേനോനാണ് രണ്ടാമൂഴവും ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നത് , എന്നാൽ പൊടുന്നനെയാണ് ശ്രീകുമാറിന്റെ കയ്യിൽ നിന്നും തിരക്കഥ തിരികെ വേണമെന്ന വാദവുമായി എംടി ഹർജി നൽകിയത്. ഇക്കാര്യത്തെച്ചൊല്ലി സോഷ്യൽ മീഡിയകളിൽ വാദം പലവഴിക്ക് നീങ്ങുകയാണ്. എന്നാൽ എംടി തിരക്കഥ വേണമെന്ന് ആവശ്യപ്പെട്ട് ഹർജി […]

Categories
Film News

ലോകമെങ്ങും ആരാധകരെ നേടിയെടുത്ത മലയാളി പെൺകൊടി പ്രിയാ വാര്യർ ബോളിവുഡിലേക്ക്

മനോഹരമായി കണ്ണിറുക്കി ലോകത്തെ തന്നിേക്കാകർഷിച്ച മലയാളി പെൺകൊടി പ്രിയാ വാര്യർ ബോളിവുഡിലേക്ക്. തന്നെ താരമാക്കി മാറ്റിയ ഒരു അഡാർ ലൗ റിലീസാകുന്നതിന് മുൻപാണ് പ്രിയയെ തേടി ബി​​​ഗ് ബജറ്റ് ചിത്രം എത്തുന്നത്. കണ്ണടച്ച് തുറക്കും മുൻപ് ഇന്റർനെറ്റിലെ തരം​ഗമാകുകയായിരുന്നു പ്രിയാ വാര്യർ. ആകർഷകമായ പുഞ്ചിരിയിലും സൈറ്റടിയിലും വീണ് പോയത് ആരാധക ലക്ഷങ്ങളാണ്. സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള പലരെയും നൊടിയിടയിൽ കടത്തിവെട്ടി മുന്നിൽ കയറാൻ വഴിയൊരുക്കിയതും ആ കണ്ണിറുക്കലാണ്. ശ്രീദേവി ബം​ഗ്ലാവെന്നാണ് ചിത്രത്തിന്റെ പേരെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. […]

Categories
Film News

ദീപികയുടെ വിവാഹ സമയത്ത് വിളിച്ച് ഒന്ന് കെട്ടിപ്പിടിക്കണമെന്ന് പറഞ്ഞു; ഷാരൂഖ് ഖാൻ

ബോളിവുഡിന്റെ ചോക്കളേറ്റ് ഹീറോ ഷാരൂഖ് ഖാൻ ദീപിക പദുക്കോണിനോട് പറഞ്ഞ വാചകങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തന്റെ കൂടെ സിനിമയിൽ അഭിനയിച്ച പല നടിമാരും വിവാഹിതരായപ്പോൾ താൻ വികാര ഭരിതനായിപ്പോയിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടൻ ഷാരൂഖ് ഖാൻ. ശ്രീദേവിയുടെയും മാധുരിയുടെയും കൂടെയാണ് ആദ്യകാലങ്ങളിൽ അഭിനയിച്ചിട്ടുള്ളതെന്നും അവർ നൽകിയ പിന്തുണ വളരെ വലുതായിരുന്നെന്നും താരം വ്യക്തമാക്കി. ചോക്കളേറ്റ് ഹാറോയായി കളം നിറഞ്ഞ് നിൽക്കുന്ന താരം ഇപ്പോൾ അഭിനയിക്കുന്നത് മൂന്നാം തലമുറയുടെ കൂടെയാണെന്നും വ്യക്തമാക്കി. ഇവരൊക്കെ വിവാഹം ചെയ്യുമ്പോൾ ഞാൻ […]

Categories
Film News

കോടീശ്വരനല്ലാത്തതിനാലും, കാണാൻ സൗന്ദര്യമില്ലാത്തതിനാലും ഒരു വിഭാ​ഗം ജനങ്ങളെന്റെ സിനിമ കാണാറില്ല; നടൻ സന്തോഷ് പണ്ഡിറ്റ്

മലയാള സിനിമയിൽ ഇത്രയധികം പരിഹാസങ്ങൾക്കും , ക്രൂരമായ ആക്ഷേപങ്ങൾക്കും പാത്രമായിട്ടുള്ള മറ്റൊരു നടനുണ്ടാകുമോ എന്നത് സംശയമാണ്. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ഒളിഞ്ഞും തെളിഞ്ഞും സന്തോഷ് പണ്ഡിറ്റെന്ന നടനെതിരെ വാളോങ്ങിയവർ ഏറെയാണ്. എത്ര വിമർശനങ്ങൾക്കിടയിലും തളരാതെ, തന്റെ പ്രവർത്തികളിൽ വ്യാപൃതനായി, സങ്കടക്കടലിൽ മുങ്ങിയവർക്ക് ഒരു കൈത്താങ്ങായി സന്തോഷ് പണ്ഡിറ്റ് കൂടെ നിൽക്കുന്നു. ദുരിത ബാധിത പ്രദേശങ്ങളിലും , ജീവിക്കാൻ നിവൃത്തി ഇല്ലാത്തവർക്കും തങ്ങളുടെ മുൻപിൽ പ്രത്യക്ഷപ്പെടുന്ന ദൈവമാണ് സന്തോഷ് പണ്ഡിറ്റ്. എന്നാൽ ഇപ്പോൾ വ്യത്യസ്തമായൊരു പരാതിയുമായി കളം നിറയുകയാണ് […]

Categories
Film News

വേലക്കാരിയെ മണിക്കൂറുകളോളം പിന്നിൽ നിർത്തി സിനിമ കണ്ടു; സൂപ്പർ സ്റ്റാർ രജനിയുടെ പ്രവർത്തിക്കെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ

ഇന്ത്യൻ സിനിമയിൽഇത്രയധികം ജനസ്നേഹം ഏറ്റുവാങ്ങിയ മറ്റൊരു നടനുണ്ടാകുമോ ? സംശയമാണ്. രജനി ചിത്രങ്ങൾ തിയേറ്ററു‍കളിലല്ല ആരാധക ഹൃദയങ്ങളിലാണ് കൂടു കൂട്ടാറ്. ലോകമെങ്ങും ആരാധകരുള്ള താരത്തിന്റെ ഒരു നടപടി ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നു, പാവപ്പെട്ടവന്റെ ദൈവമെന്ന വിശേഷണമുള്ള താരത്തിന്റെ ഇതുവരെയുള്ള എല്ലാ സൽപ്രവർത്തിയെയും ചോ​ദ്യം ചെയ്യുന്നതാണ് പുതിയൊരു ചിത്രം. എല്ലാകാലത്തും വേ​ദനിക്കുന്നവരെയും , പാവപ്പെട്ടവരെയും കൂടെ നിർത്തി, അവരെ തന്റെ നെഞ്ചോട് ചേർക്കുന്ന കഥാപാത്രങ്ങളിലൂടെയാണ് രജനി ആരാധക ലക്ഷങ്ങൾക്ക് ദൈവമായത്. സ്വതസിദ്ധമായ എളിമയും , വിനയവും എത്ര ഉയരത്തിൽ […]

Categories
Film News

സണ്ണി ലിയോണിന്റെ പുതിയ സെല്‍ഫികള്‍ ഇന്‍സ്റ്റാഗ്രാമില്‍ വൈറലാകുന്നു

ബോളിവുഡിലെ ചൂടന്‍ താരമാണ് സണ്ണി ലിയോണ്‍. ഇന്‍സ്റ്റാഗ്രാമിലൂടെ താരം പുറത്തു വിട്ട പുതിയ സെല്‍ഫികള്‍ വൈറലായി കൊണ്ടിരിക്കുകയാണ്. രംഗീലയിലൂടെ സണ്ണി ലിയോണ്‍ മലയാളത്തില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ജയലാല്‍ മേനോനാണ്. നേരത്തെ മണിരത്‌നം, സച്ചിന്‍ എന്നീ ചിത്രങ്ങള്‍ സന്തോഷ് നായര്‍ സംവിധാനം ചെയ്തിരുന്നു. ജിസം 2 എന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവൂഡിലെത്തിയ നടിയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വിവിധ ഭാഷകളിലായി 40 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ ഒരുങ്ങുന്ന […]

Categories
Film News

കാളിദാസ് ജയറാമിന്റെ നായികയായി എസ്തർ എത്തുന്നു

സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആന്റ് ജിൽ എന്ന കാളിദാസ് ജയറാം ചിത്രത്തിൽ എസ്തർ അനിൽ നായികയാകും. ഈ ചിത്രത്തിൽ മഞ്ജു വാര്യരും പ്രധാനപ്പെട്ട ഒരു വേഷത്തിലെത്തുന്നു. ഇപ്പോൾ ഫ്ളവേഴ്സ് ടിവിയിലെ ജനപ്രിയ പരിപാടിയായ ടോപ്പ് സിം​ഗറിന്റെ അവതാരകയാണ് എസ്തർ. ബാലതാരമായി മലയാള സിനിമയിലെത്തി നായിക നടിയായി മാറിയ താരമാണ് എസ്തർ. ഷാജി എൻ കരുണിന്റെ ഓള് എന്ന ചിത്രത്തിലെ പ്രധാന വേഷം കരിയറിൽ വഴിത്തിരിവാവുകയായിരുന്നു. ദൃശ്യം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ ഇളയമകളായി വേഷമിട്ടതോടു കൂടിയാണ് […]